Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

62ാം ദേശീയ ചെസ്: അജയ് പര്‍വ്വത റെഡ്ഡിയും അഭിജീത് ഗുപ്തയും ശശികിരണിനൊപ്പം മുന്നില്‍

62ാം ദേശീയ ചെസ്സില്‍ ഏഴാം റൗണ്ട് പിന്നിട്ടപ്പോള്‍ അജയ് പര്‍വ്വത റെഡ്ഡിയും അഭിജീത് ഗുപ്തയും ശശികിരണിനും ആരോണ്യക് ഘോഷിനും ഒപ്പം ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 12:38 pm IST
in Chess
ശശികിരണ്‍ (വലത്ത്) സൂര്യ ശേഖര്‍ ഗാംഗുലി (ഇടത്ത്)

ശശികിരണ്‍ (വലത്ത്) സൂര്യ ശേഖര്‍ ഗാംഗുലി (ഇടത്ത്)

ഗുണ്ടൂര്‍ (ആന്ധ്ര): 62ാം ദേശീയ ചെസ്സില്‍ ഏഴാം റൗണ്ട് പിന്നിട്ടപ്പോള്‍ അജയ് പര്‍വ്വത റെഡ്ഡിയും അഭിജീത് ഗുപ്തയും ശശികിരണിനും ആരോണ്യക് ഘോഷിനും ഒപ്പം ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്.

ഏഴ് റൗണ്ട് പിന്നിട്ടപ്പോള്‍ ഏഴ് പേര്‍ ആറ് പോയിന്‍റ് വീതം ഒന്നാം സ്ഥാനത്തുണ്ട്. ശശി കിരണ്‍ കൃഷ്ണന്‍, ആരോണ്യക് ഘോഷ്, പര്‍വ്വത റെഡ്ഡി അജയ് സന്തോഷ്, ആയുഷ് ശര്‍മ്മ, അഭിജീത് ഗുപ്ത, ദീപ് സെന്‍ഗുപ്ത, സുരേഷ് ഹര്‍ഷ് എന്നിവരാണ് മുന്നില്‍.

ഏഴാം റൗണ്ടില്‍ ദീപ് സെന്‍ഗുപ്ത ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ സിദ്ധാന്ത് മഹാപാത്രയെ തോല്‍പിച്ചു. ഡബിള്‍ റൂക്ക്, നൈറ്റ് എന്‍ഡ് ഗെയിമില്‍ ദീപ് സെന്‍ഗുപ്തയ്‌ക്ക് സഹായകമായത് കരുത്തുള്ള ഒരു കാലാളാണ്. ആയുഷ് ശര്‍മ്മ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ മനീഷ് ആന്‍റോ ക്രിസ്റ്റ്യാനോയെ തോല്‍പിച്ചു. കുതിരയെ (നൈറ്റ്) ബലികഴിച്ചാണ് ആയുഷ് ശര്‍മ്മ വിജയം കൊയ്തത്.

സുരേഷ് ഹര്‍ഷ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ ശുഭ്യാന്‍ കുണ്ടുവിനെ തോല്‍പിച്ചു. റൂക്കും ഏതാനും കാലാളുകളും ചേര്‍ന്നുള്ള എന്‍ഡ് ഗെയിമിലാണ് സുരേഷ് ഹര്‍ഷ് വിജയിച്ചത്. ആറാം റൗണ്ട് വരെ മുന്‍പില്‍ നിന്നിരുന്ന സുര്യ ശേഖര്‍ ഗാംഗുലി ഏഴാം റൗണ്ടില്‍ ജെയിന്‍ കാഷിഷ് മനോജുമായി സമനില പാലിച്ചതോടെ അഞ്ചര പോയിന്‍റോടെ പിന്നിലായി.

ഇന്യനും ഗൗതം കൃഷ്ണയും തമ്മിലുള്ള ഏഴാം റൗണ്ട് പോരാട്ടവും സമനിലയിലായതോടെ അഞ്ചര പോയിന്‍റ് വീതം ഇവരും പിന്നിലായി.

Tags: ChessNational Chess Championship62nd National Chess ChampionshipSurya Sekhar GangulySasikiranInyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.