Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനസറിഞ്ഞ് നല്‍കുന്ന സഹായങ്ങളെ അഭിനന്ദിക്കണം: ഡോ. വി.പി. ഗംഗാധരന്‍

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗത്തില്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 09:57 am IST
in Kerala
എറണാകുളം ഭാസ്‌കരീയം സഭാഗൃഹത്തില്‍ നടന്ന ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗത്തില്‍ ഡോ. വി.പി. ഗംഗാധരനെ രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിജയ് പുരാണിക് ഉപഹാരം നല്‍കി ആദരിക്കുന്നു. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ഡോ. രഞ്ജിത്ത് വിജയഹരി സമീപം

എറണാകുളം ഭാസ്‌കരീയം സഭാഗൃഹത്തില്‍ നടന്ന ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗത്തില്‍ ഡോ. വി.പി. ഗംഗാധരനെ രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിജയ് പുരാണിക് ഉപഹാരം നല്‍കി ആദരിക്കുന്നു. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ഡോ. രഞ്ജിത്ത് വിജയഹരി സമീപം

കൊച്ചി: മനസറിഞ്ഞ് നല്‍കുന്ന സഹായങ്ങളെ അഭിനന്ദിക്കണമെന്നും അതിന്റെ മൂല്യം വിലകല്പിക്കാനാകാത്തതാണെന്നും അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗത്തില്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ജീവിതങ്ങളില്‍ പലതും ആഴത്തില്‍ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. സങ്കടങ്ങള്‍ക്കൊപ്പം സന്തോഷം പകരുന്ന നിരവധി അനുവങ്ങളും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. രണ്ടാഴ്ച മുമ്പ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഒരു പെണ്‍കുട്ടി എത്തിയിരുന്നു. കുട്ടിയോട് രോഗ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ചെറിയൊരു തുക സഹായം നല്‍കാന്‍ വേണ്ടി ആശുപത്രിയില്‍ വന്നതാണെന്ന് അറിയിച്ചത്. 1001 രൂപ കൈമാറിയ ശേഷം ഈ പണം ഏതെങ്കിലും രോഗിക്ക് സഹായമാകുമെങ്കില്‍ നല്‍കണമെന്ന് പറഞ്ഞു. വിശദമായി ചോദിച്ചപ്പോഴാണ് ബിരുദത്തിന് തേവര കോളജില്‍ പഠിക്കുന്ന കുട്ടിയാണെന്നും ട്യൂഷന്‍ എടുത്ത് ലഭിച്ച ആദ്യമാസത്തെ വരുമാനമാണ് അതെന്നും അറിഞ്ഞത്. ഒരു ധനികന്‍ നല്‍കുന്ന ഒരു കോടിയേക്കാള്‍ 1001 രൂപയ്‌ക്ക് വിലയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

ഇത്തരത്തില്‍ സഹായിക്കണമെന്നുള്ള മനസാണ് എല്ലാവര്‍ക്കും വേണ്ടതെന്നും സേവാഭാരതി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ഡോ. ഗംഗാധരന്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാത്ത നിരവധി അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചത് സദസിനേയും ഏറെ സ്വാധീനിച്ചു.

യോഗത്തില്‍ അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി അധ്യക്ഷനായി. രാഷ്‌ട്രീയ സേവാഭാരതി ജോ. ജനറല്‍ സെക്രട്ടറി വിജയ് പുരാണിക്, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ക്ഷേത്രീയ സേവാ പ്രമുഖ് രവികുമാര്‍, ഉത്തരപ്രാന്ത പ്രചാരക് എ. വിനോദ്, ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, സേവാഭാരതി സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, ബാലവികാസ സമന്വയ സമിതി അദ്ധ്യക്ഷന്‍ ബാലഗോപാലന്‍ മാസ്റ്റര്‍, ഡോ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സേവാ സമിതി അദ്ധ്യക്ഷന്‍ ആര്‍. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗത്തില്‍ ദേശീയ സേവാഭാരതി കേരളം ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലവികാസ സമന്വയ സമിതിയും ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സേവാസമിതിയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. തുടര്‍ന്ന് 2025-26 വര്‍ഷത്തേക്കുള്ള സേവാഭാരതിയുടെയും ബാലവികാസ സമന്വയ സമിതിയുടെയും നിര്‍വാഹക സമിതിയെ ക്ഷേത്രീയ സേവാ പ്രമുഖ് രവികുമാര്‍ പ്രഖ്യാപിച്ചു.

യോഗത്തില്‍ സേവാഭാരതിക്കു വേണ്ടി തയ്യാറാക്കിയ രണ്ടു പുസ്തകങ്ങള്‍, ‘സുകൃതം’ പാലിയേറ്റീവ് കെയര്‍ മാനുവല്‍ ഡോക്ടര്‍ വി.പി. ഗംഗാധരനും ‘സേവാദര്‍ശന്‍’ പ്രവര്‍ത്തകര്‍ക്കുള്ള കൈപുസ്തകം പി.എന്‍. ഹരികൃഷ്ണകുമാറും പ്രകാശനം ചെയ്തു. സേവപ്രകാശന്‍ സേവനവാര്‍ത്തയുടെ സ്‌പെഷല്‍ പതിപ്പ് ‘സേവാ പര്‍വ്വം’ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ജോ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജയരാജ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

Tags: Dr. V.P. GangadharanNational Seva Bharathi State Annual General Meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്‍സര്‍ രോഗ വിദഗ്ധൻ ഡോ. വി.പി ഗംഗാധരന് വധ ഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.