Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നമുക്ക് പ്രിയപ്പെട്ട ഭരണകാലം വിദൂരമല്ല: സദാനന്ദന്‍ മാസ്റ്റര്‍ എംപി

സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 09:52 am IST
in Kerala
സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വാര്‍ഷിക സമ്മേളനം സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു

സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വാര്‍ഷിക സമ്മേളനം സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തില്‍ നമ്മുടെ പ്രിയപ്പെട്ടൊരാള്‍ ഭരണാധികാരിയായി വരുന്നൊരു കാലം വീദൂരമല്ലെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് (കെഎസ്ഇഎസ്) 39-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം ഭരിക്കുന്നത് സ്വപ്‌നങ്ങളില്‍ മാത്രമെന്ന് വിചാരിച്ചിരുന്നൊരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 20 ശതമാനം വോട്ട് എന്നുള്ളത് 27 ശതമാനത്തിലേക്ക് എത്തിയാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിനുശേഷം ആര് കേരളം ഭരിക്കണമെന്ന് നാം തീരുമാനിക്കും. അത് കഴിഞ്ഞ് നമ്മള്‍ കേരളം ഭരിക്കും.

കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുവാന്‍ പോവുകയാണ്. ഭഗവദ്ഗീത ചുട്ടുകരിക്കണമെന്ന് മുദ്രാവാക്യം വിളിച്ചു നടന്ന ആളുകളുടെ നേതാവ് ഭഗവദ്ഗീതയുടെ ശ്ലോകം ചൊല്ലുന്നു. ശരണം വിളിക്കുന്നു.

ശബരിമലയ്‌ക്ക് പോകാന്‍ മാലയിട്ടതിന്റെ പേരില്‍ പാര്‍ട്ടി അംഗത്തെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നു ഭക്തരുടെ സംരക്ഷണമാണ് തങ്ങളുടെ ദൗത്യമെന്ന്. ഇതാണ് പരിവര്‍ത്തനമെന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ചടങ്ങില്‍ കെഎസ്ഇഎസ് പ്രസിഡന്റ് ടി.ഐ. അജയകുമാര്‍ അധ്യക്ഷനായിരുന്നു. എന്‍ജിഒ സംഘ് പ്രസിഡന്റും ഫെറ്റോ ജനറല്‍ സെക്രട്ടറിയുമായ ജെ. മഹാദേവന്‍, ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് പ്രസിഡന്റ് ബി.എസ്. ഭദ്രകുമാര്‍, ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്‌ളോയീസ് സംഘ് പ്രസിഡന്റ് അരുണ്‍കുമാര്‍ എസ്., ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സെക്രട്ടറി ടി.എന്‍. രമേശ്, എന്‍ടിയു സെക്രട്ടറി പ്രദീപ് കുമാര്‍, കേരള ഗവ. പ്രസ് വര്‍ക്കേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി ജയപ്രസാദ് സി.കെ., കെഎസ്ഇഎസ് ജനറല്‍ സെക്രട്ടറി അജയ് കെ. നായര്‍, ജി. രഘുറാം തുടങ്ങിയവര്‍ സംസാരിച്ചു. വിരമിച്ച നിലവിലെ സംഘടനാ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.

Tags: Secretariat Employees Association State ConferenceC. Sadananadan MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കനല്‍വഴികളിലൂടെ നടന്ന ഒരാള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.