Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒപ്റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ഞായറാഴ്ച

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 1500 ഒപ്റ്റോമെട്രിസ്റ്റുകള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 07:39 pm IST
in Kerala, Kozhikode

കോഴിക്കോട്: ഒപ്റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ഐക്കോണ്‍-25 ഞായറാഴ്ച കോഴിക്കോട്ട് നടക്കും. വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സും ഒപ്റ്റോമെട്രി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഒസിഐ) കേരള ചാപ്റ്ററും ഇന്ത്യന്‍ ഒപ്റ്റോമെട്രിക് അസോസിയേഷനും (ഐഒഎ) ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലെ വലന്‍ഷ്യ ഗലേറിയയില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 1500 ഒപ്റ്റോമെട്രിസ്റ്റുകള്‍ പങ്കെടുക്കും.

പുറമെ രാജ്യത്തെ പത്തോളം പ്രമുഖ നേത്ര രോഗ വിദഗ്ധരും രാജ്യത്തെ വിവിധ കോളജുകളില്‍ നിന്നായി മുന്നൂറോളം ഒപ്്റ്റോമെട്രി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും. ഞായര്‍ ാവിലെ 9ന് താമരശേരി ഡിവൈഎസ്പി പി ചന്ദ്രമോഹന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഒപ്്റ്റോമെട്രി ഇന്നവേഷന്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കും.

നേത്രപരിചരണവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ), വയോജനങ്ങളുടെ നേത്ര പരിചരണത്തില്‍ ഒപ്റ്റോമെട്രിസ്റ്റുകളുടെ പ്രാധാന്യം തുടങ്ങി കണ്ണുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രമുഖ നേത്ര രോഗ വിദഗ്ധര്‍ പത്തോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒപ്റ്റോമെട്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ശില്‍പ്പശാലകളും ചര്‍ച്ചകളും നടക്കും. ഡോ. എം ജി ജയചന്ദ്രന്‍, രാജീവ് പി നായര്‍, ഡോ. അനിത അരവിന്ദ്, ജെമീമ എസ് ഹ്യൂബര്‍ട്ട്, ഡോ. അന്‍വര്‍ ഷക്കീബ് കെ, സോന പോള്‍, നിജിന്‍ സി ഫിലിപ്പോസ്, സീലിയ വിന്നി എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും. കണ്ണുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ നേരിടാന്‍ ഒപ്റ്റോമെട്രിസ്റ്റുകളെ പ്രാപ്തരാക്കാനും നൂതന ചികില്‍സകള്‍ പരിചയപ്പെടുത്താനുമാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ് പറഞ്ഞു. ഒപ്്റ്റോമെട്രി വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കും. വിവിധ കലാ പരിപാടികളും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 20 സ്റ്റാളുകളും ഒരുക്കും.

 

Tags: EyeDiseaseMeetingOprometrist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരനെതിരെ ബഹുജന മാര്‍ച്ചും പൊതുസമ്മേളനവും, വര്‍ഗവഞ്ചകന് മാപ്പില്ലെന്ന് സി പി എം

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

Kerala

മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു: മാരാരിക്കുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളിന് 21 ദിവസം അവധി

Kerala

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളില്‍ നിയന്ത്രണം, ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശം

Kerala

ആലപ്പുഴയിൽ മുണ്ടിനീര് വ്യാപിക്കുന്നത് ആശങ്കയുയര്‍ത്തുന്നു; ഒരു മാസത്തിനിടെ അടച്ചത് അഞ്ച് സ്കൂളുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.