Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിസി കേഡറ്റുകളുടെ അന്നം മുട്ടിച്ച് സംസ്ഥാന സര്‍ക്കാര്‍; അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശിക

കേന്ദ്രവിഹിതം ആറുമാസം കൂടുമ്പോള്‍ പൂര്‍ണമായും നല്‍കിയിട്ടും സംസ്ഥാനം വരുത്തിയ ഭക്ഷണ കുടിശിക 28 കോടി

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Sep 27, 2025, 02:26 pm IST
in Kerala

പത്തനംതിട്ട: സ്‌കൂളുകളിലും കോളജുകളിലും നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) പ്രവര്‍ത്തനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. രണ്ട് വര്‍ഷമായി എന്‍സിസിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിന്റെ തുക നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണം. ഈ ഇനത്തില്‍ 28 കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. 2022-23 അധ്യയന വര്‍ഷം മുതല്‍ എന്‍സിസി കുട്ടികള്‍ക്കുള്ള തുക സംസ്ഥാനം അനുവദിക്കുന്നില്ല. സ്‌കൂള്‍ – കോളജ് അധികൃതരോ എന്‍സിസിയുടെ ചുമതലയുള്ള അധ്യാപകരോ ആണ് രണ്ടുവര്‍ഷമായി ഇതിന് ആവശ്യമായ തുക ചെലവഴിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കാതായതോടെ ഇവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു ലക്ഷം രൂപയിലധികം പല അധ്യാപകര്‍ക്കും ലഭിക്കാനുണ്ട്. എട്ടാം ക്ലാസ് മുതല്‍ കോളജ് തലം വരെയുള്ള കുട്ടികളാണ് എന്‍സിസിയില്‍ അംഗമാകുന്നത്. സംസ്ഥാനത്ത് 5 ഗ്രൂപ്പുകളിലായി 72 ബെറ്റാലിയനുകളുടെ കീഴില്‍ 70,000-ത്തോളം കുട്ടികള്‍ എന്‍സിസിയിലുണ്ട്.

ഐക്യവും അച്ചടക്കവും എന്നതാണ് എന്‍സിസിയുടെ സന്ദേശവാക്യം. കുട്ടികളില്‍ സൈനിക മൂല്യങ്ങളും നേതൃപാടവവും രാജ്യസ്‌നേഹവും വളര്‍ത്താനും സ്വഭാവരൂപീകരണത്തിനും എന്‍സിസി പരിശീലനം സഹായിക്കുന്നു. സ്‌കൂളില്‍ 60 രൂപയും കോളേജില്‍ 120 രൂപയും ആണ് ഓരോ കേഡറ്റിനും പരേഡ് റിഫ്രഷ്‌മെന്റ് അലവന്‍സായി നല്‍കുന്നത്. ഇവരുടെ യൂണിഫോം, ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുള്ള ഓണറേറിയം, ക്യാമ്പുകളുടെ ചെലവ് എന്നിവയില്‍ ഭൂരിഭാഗവും കേന്ദ്രം നേരിട്ടാണ് നല്‍കുന്നത്.

പരേഡിന് ശേഷം ചപ്പാത്തി, ഇടിയപ്പം, കോഴിക്കറി പോലുള്ള ആഹാരങ്ങള്‍ കേഡറ്റുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 2023 മുതല്‍ മുന്നറിയിപ്പില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിനു തുക നല്‍കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ പരേഡിന് ശേഷം ഒന്നും കഴിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേഡറ്റുകള്‍ക്ക് പരേഡിന് ശേഷം ഇപ്പോഴും ഭക്ഷണം ലഭിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ കേഡറ്റുകള്‍ക്ക് 40ഉം ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 പരേഡുമാണുള്ളത്.

ഓണറേറിയം മുടങ്ങിയിട്ട് മൂന്നു വര്‍ഷം

എന്‍സിസി അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശികയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കേന്ദ്രപദ്ധതിയായ എന്‍സിസിയുടെ നടത്തിപ്പ് ചുമതല. ഓണറേറിയത്തിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ഓഫീസര്‍മാര്‍ക്ക് റാങ്ക് അനുസരിച്ച് കോളേജുകളില്‍ ഒരു മാസം 2500 മുതല്‍ 4500 വരെയും സ്‌കൂളുകളില്‍ 2000 മുതല്‍ 3500 വരെയും ആണ് ഓണറേറിയം. കേന്ദ്രവഹിതം ആറുമാസം കൂടുമ്പോള്‍ കൃത്യമായി നല്‍കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് സംസ്ഥാന വിഹിതം മുടങ്ങിയിരിക്കുന്നത്.

 

 

Tags: Kerala GovernmentNCC cadetsfood arrears
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.