Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രേഖപ്പെടുത്താത്ത ചരിത്രങ്ങള്‍ വീണ്ടെടുക്കുന്നത് സമൂഹത്തിന് ഊര്‍ജം പകരും: ഡോ. മാളവിക

കൊയിലേര്യന്‍ സുമുഖന്‍ അനുസ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 01:35 pm IST
in Kerala
കണ്ണൂര്‍ ആന്റണി ചെങ്ങളായി സ്മാരക ലൈബ്രറി പൈതൃക പഠനകേന്ദ്രയുടെ അഭിമുഖ്യത്തില്‍ നടത്തിയ കൊയിലേര്യന്‍ സുമുഖന്‍ അനുസ്മരണ യോഗം കണ്ണൂര്‍ വാഴ്‌സിറ്റി ചരിത്ര വിഭാഗം അസി. പ്രൊഫസര്‍ ഡോ. മാളവിക ബിന്നി ഉദ്ഘാടനം ചെയ്യന്നു

കണ്ണൂര്‍ ആന്റണി ചെങ്ങളായി സ്മാരക ലൈബ്രറി പൈതൃക പഠനകേന്ദ്രയുടെ അഭിമുഖ്യത്തില്‍ നടത്തിയ കൊയിലേര്യന്‍ സുമുഖന്‍ അനുസ്മരണ യോഗം കണ്ണൂര്‍ വാഴ്‌സിറ്റി ചരിത്ര വിഭാഗം അസി. പ്രൊഫസര്‍ ഡോ. മാളവിക ബിന്നി ഉദ്ഘാടനം ചെയ്യന്നു

കണ്ണൂര്‍: മണ്‍മറഞ്ഞുപോയവരുടെ വരച്ചുകാട്ടാത്ത ചരിത്രങ്ങള്‍ ചികഞ്ഞു സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരുന്നത് മുന്നോട്ടുള്ള ഗമനത്തിന് ഊര്‍ജം നല്‍കുമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. മാളവിക ബിന്നി അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ മഹാത്മാ മന്ദിരം കേളപ്പജി സ്മൃതിമണ്ഡപത്തില്‍ ആന്റണി ചെങ്ങളായി ലൈബ്രറിയുടെയും കേരള പൈതൃക പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന, മലബാറിലെ അയ്യന്‍കാളി എന്ന് വിശേഷിപ്പിക്കുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൊയിലേര്യന്‍ സുമുഖന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ലൈബ്രറി രക്ഷാധികാരി സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. സുമുഖന്റെ സ്മരണികയുടെ കവര്‍ ചിത്രം സാദിഖ് ഉളിയിലിനു പ്രസ് ക്ലബ് പ്രസിഡണ്ട് സി. സുനില്‍കുമാര്‍ കൈമാറി പ്രകാശനം ചെയ്തു.

സുമുഖന്‍ സ്മൃതി വൃക്ഷം പള്ളിപ്രം പ്രസന്നന് മഹാത്മാ മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാര്‍ കൈമാറി. തിരൂര്‍ ദിനേശ്, കെ. സുനില്‍കുമാര്‍, ബി. ദാമോദരന്‍ മാസ്റ്റര്‍, ആര്‍ട്ടിസ്റ്റ് ശശികല കുഞ്ഞമ്പു കല്യാശ്ശേരി, ടി. ഗിരിധരന്‍, സജീവന്‍ പറമ്പന്‍, ടി. സുരേഷ് ബാബു, ഷൈജു കൊറ്റാളി, പി.കെ. വേലായുധന്‍, കെ. സുനില്‍കുമാര്‍, വസന്തന്‍ പള്ളിയാമൂല, പവിത്രന്‍ കൊതേരി, നാരായണന്‍ പട്ടുവം, സുമുഖന്റെ മകള്‍ വിമല, മരുമകന്‍ സാജന്‍ എന്നിവര്‍ സംസാരിച്ചു.

പത്മനാഭന്‍ മോറാഴ സ്വാഗതവും സി. മുഹമ്മദ് ഇതിയാസ് നന്ദിയും പറഞ്ഞു.

 

Tags: CommomerationKoileryan SumukhanKannur University Asst. Professor Dr. Malavika Binny
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മഹാ ഭിഷഗ്വരന്‍

പന്തളം കൊട്ടാരം നിര്‍വാഹകസംഘം മുന്‍ പ്രസിഡന്റ് അന്തരിച്ച പി.ജി. ശശികുമാര്‍ വര്‍മയ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു
Kerala

പി.ജി. ശശികുമാര്‍ വര്‍മയ്‌ക്ക് യാത്രാമൊഴി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.