Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയ്‌ക്ക് പിന്നാലെ മധ്യപ്രദേശിലും ‘ഐ ലവ് മുഹമ്മദ്’ കരുനീക്കങ്ങള്‍…കലാപത്തിനുള്ള അടുത്ത പദ്ധതിയോ?

ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ 'ഐ ലവ് മുഹമ്മദ്' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രകടനങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും 'ഐ ലവ് മുഹമ്മദ്' പ്രവര്‍ത്തകര്‍ സജീവം. ഉത്തര്‍പ്രദേശിലെ ബാരേലിയില്‍ നടന്ന 'ഐ ലവ് മുഹമ്മദ്' പ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശിയിരുന്നു. ഇതിലെ പ്രകടനക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് മധ്യപ്രദേശില്‍ ഐ ലവ് മുഹമ്മദ് പ്രവര‍്ത്തനങ്ങള്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 11:40 pm IST
in India
ഐ ലവ് മുഹമ്മദ് സ്റ്റിക്കറുകള്‍ ടൂവിലറുകളില്‍ പതിച്ചുകൊടുക്കുന്നു (ഇടത്ത്) ഐ ലവ് മുഹമ്മദ് സ്റ്റിക്കറുകള്‍ (വലത്ത്)

ഐ ലവ് മുഹമ്മദ് സ്റ്റിക്കറുകള്‍ ടൂവിലറുകളില്‍ പതിച്ചുകൊടുക്കുന്നു (ഇടത്ത്) ഐ ലവ് മുഹമ്മദ് സ്റ്റിക്കറുകള്‍ (വലത്ത്)

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രകടനങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും ‘ഐ ലവ് മുഹമ്മദ്’ പ്രവര്‍ത്തകര്‍ സജീവം. ഉത്തര്‍പ്രദേശിലെ ബാരേലിയില്‍ നടന്ന ‘ഐ ലവ് മുഹമ്മദ്’ പ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശിയിരുന്നു. ഇതിലെ പ്രകടനക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് മധ്യപ്രദേശില്‍ ഐ ലവ് മുഹമ്മദ് പ്രവര‍്ത്തനങ്ങള്‍ നടക്കുന്നത്. ‘ഐ ലവ് മുഹമ്മദ്’ പ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും രാജ്യത്ത് കലാപം ഉണ്ടാക്കുന്നതിനുള്ള മറ്റൊരു ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നു.

#WATCH | Madhya Pradesh | Muslim youths in Bhopal paste 'I Love Muhammad' stickers on vehicles and people's clothes outside the Taj-ul-Masajid, in support of the protests that broke out earlier today in Bareilly, UP. pic.twitter.com/gC1iJi2NBF

— ANI (@ANI) September 26, 2025

എന്തായാലും ഇന്ത്യയെ തകര്‍ക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന പലയിടങ്ങളിലും അരങ്ങേറുന്നതായി കഴിഞ്ഞ ആഴ്ചകളില്‍ സംശയം ഉയര്‍ന്നിരുന്നു. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ വേണ്ടി ശ്രമിക്കുന്ന അമേരിക്കയിലെ ബിസിനസ്, രാഷ്‌ട്രീയ കുടുംബങ്ങളുടെ കൂട്ടായ്‌മയാണ് ഡീപ് സ്റ്റേറ്റ്. ഇതില്‍ അമേരിക്കന്‍ ചാരസംഘടനകളുടെ നേതാക്കളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ എന്‍ജിഒകള്‍ കോണ്‍ഗ്രസിനും ഇസ്ലാമിക സംഘടനകള്‍ക്കും മതപരിവര്‍ത്തന ലോബികള്‍ക്കും തീവ്ര ഇടത് പ്രസ്ഥാനങ്ങള്‍ക്കും കൈകൊടുത്തുള്ള ഒരു കലാപമാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. കലാപത്തിലൂടെയുള്ള ഭരണമാറ്റമാണ് ഇവരുടെ ലക്ഷ്യം. അതിന്റെ ചെറിയ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് കരുതുന്നു. ഈ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഊര്‍ജ്ജം പകരാന്‍ ട്രംപും ഉണ്ടെന്ന് കരുതുന്നു.

ഇതിന്റെ ഒരു സൂചനയാണ് ജമ്മു കശ്മീരിലെ ലഡാക്കില്‍ കണ്ടത്. സോനം വാങ്ചുക് എന്ന പരിസ്ഥിതി എന്‍ജിഒ സംഘടനയുടെ നേതാവാണ് അവിടെ കലാപം ആളിക്കത്തിച്ചത്. അതിന് പിന്നാലെയാണ് ഐ ലവ് മുഹമ്മദ് എന്ന പേരില്‍ അരങ്ങേറുന്ന പ്രകടനങ്ങള്‍. മധ്യപ്രദേശില്‍ മുസ്ലിം യുവാക്കള്‍ വാഹനങ്ങളിലെല്ലാം ഐ ലവ് മുഹമ്മദ് സ്റ്റിക്കറുകള്‍ പതിക്കുകയാണ്. വസ്ത്രങ്ങളിലും ഇവര്‍ ഐ ലവ് മുഹമ്മദ് സ്റ്റിക്കറുകള്‍ പതിക്കുന്നുണ്ട്. ഐ ലവ് മുഹമ്മദ് പ്രകടനങ്ങള്‍ വൈകാതെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കാരണമാകുമോ എന്ന് സംശയിക്കുന്നു. മധ്യപ്രദേശില്‍ താജ് ഉള്‍ മുഹമ്മദ് പള്ളിക്ക് മുന്‍പിലാണ് ഐ ലവ് മുഹമ്മദ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച സജീവമായത്.

Tags: Deep stateILoveMohammedILoveMohammed StickersPalestineGaza
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

India

നേപ്പാളിലെ ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റ് പ്രതിനിധി; അഖണ്ഡഭാരതത്തെ വെല്ലുവിളിക്കുന്ന ‘ഗ്രേറ്റര്‍ നേപ്പാള്‍’ നടപ്പാക്കുമോ? ബാലെന്‍ ഷാ വിനയാകുമോ?

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

World

മോദിയ്‌ക്ക് പലസ്തീന്‍ മന്ത്രിയുടെ പ്രശംസ; ഇന്ത്യയ്‌ക്ക് മാത്രമേ പലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.