Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘നേറ്റോ മേധാവി റുട്ടെ ഇന്ത്യയ്‌ക്കെതിരെ നുണ പറയുന്നു, ഇനി ഇത് ആവര്‍ത്തിക്കരുത്, ആവര്‍ത്തിച്ചാല്‍…’ : മാര്‍ക്ക് റുട്ടെയ്‌ക്ക് ഇന്ത്യയുടെ താക്കീത്

യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 06:47 pm IST
in World
നേറ്റോ മേധാവി മാര്‍ക് റുട്ടെ (ഇടത്ത്)

നേറ്റോ മേധാവി മാര്‍ക് റുട്ടെ (ഇടത്ത്)

ന്യൂദല്‍ഹി: യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.

യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനോട് ഭാവിയില്‍ എന്ത് നിലപാട് പുടിന്‍ കൈക്കൊള്ളും എന്ന കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് നേരിട്ട് ചോദിച്ചു എന്നതായിരുന്നു മാര്‍ക്ക് റുട്ടെയുടെ പ്രസ്താവന. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സഭായോഗത്തില്‍ പങ്കെടുക്കാനെത്തിയ മാര്‍ക് റുട്ടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഉക്രൈനുമായി എന്ത് നിലപാടാണ് ഭാവിയില്‍ കൈക്കൊള്ളാന്‍ പോകുന്നതെന്ന് മോദി പുടിനോട് ചോദിച്ചു എന്നും ഇങ്ങിനെ ചോദിക്കാന്‍ കാരണം യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ അടിച്ചേല്‍പ്പിച്ചതുകൊണ്ടാണെന്നും ട്രംപിന്റെ തീരുമാനം ഗുണം ചെയ്തു എന്നുമുള്ള അര്‍ത്ഥത്തിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.

“മോദിയും പുടിനുമായി നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഈ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പുടിനുമായി മോദി നേരിട്ട് ഫോണില്‍ ചര്‍ച്ച നടത്തിയിട്ടില്ല”- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വിശദീകരിച്ചു. . ഇന്ത്യയുടെ മേല്‍ യുഎസ് ചെലുത്തിയ അമിത് താരിഫ് റഷ്യയ്‌ക്ക് മേല്‍ വന്‍ആഘാതം ഏല്‍പിച്ചു എന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.

മോദിയും പുടിനും തമ്മില്‍ നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇനി ഭാവിയില്‍ ഇത്തരം നിരുത്തരവാദപ്രസ്താവനകള്‍ നടത്തരുതെന്നും ഇന്ത്യ മാര്‍ക്ക് റുട്ടെയ്‌ക്ക് താക്കീത് നല്‍കി. നേറ്റോ മേധാവിയ്‌ക്കെതിരെ ഇന്ത്യ ഇത്രയും ശക്തമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തയിത്. യുഎസ് അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മോദി പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്നാണ് മാര്‍ക് റുട്ടെ ആരോപിച്ചത്.

Tags: indiamodiMEAUS tariff on IndiaIndia US Tariff warMark RutteNATO Chief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.