Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശരാജ്യം വഴി ഇന്ത്യയിലേക്ക് വരുന്ന അവാര്‍ഡുകള്‍ അജണ്ടയുടെ ഭാഗമോ? സോനം വാങ്ങ് ചുക്കിന് റമണ്‍ മഗ്സാസെ;അരുന്ധതിയ്‌ക്കും ഭാനു മുഷ്താഖിനും ബുക്കര്‍

വിദേശരാജ്യം വഴി ഇന്ത്യയിലേക്ക് വരുന്ന അവാര്‍ഡുകള്‍ അജണ്ടയുടെ ഭാഗമോ എന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണ്. ഇവരുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് തലവേദനയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 08:45 pm IST
in India
അരുന്ധതീ റോയി (ഇടത്ത്) ഭാനു മുഷ്താഖ് (നടുവില്‍) സോനം വാങ്ചുക് (വലത്ത്)

അരുന്ധതീ റോയി (ഇടത്ത്) ഭാനു മുഷ്താഖ് (നടുവില്‍) സോനം വാങ്ചുക് (വലത്ത്)

ന്യൂദല്‍ഹി:വിദേശരാജ്യം വഴി ഇന്ത്യയിലേക്ക് വരുന്ന അവാര്‍ഡുകള്‍ അജണ്ടയുടെ ഭാഗമോ എന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണ്. ഇവരുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് തലവേദനയാവുകയാണ്.

സോനം വാങ്ങ് ചുക്ക് എന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് ലഡാക്ക് (എച്ച് ഐ എ എല്‍) എന്ന സംഘടന നടത്തുന്ന വ്യക്തിയാണ്. പക്ഷെ ലഡാക്കിലെ ലേയില്‍ കഴിഞ്ഞ ദിവസം നാല് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന് ചുക്കാന്‍ പിടിച്ചത് സോനം വാങ്ചുക്കായിരുന്നുവെന്നതിന് തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. സെപ്തംബര്‍ 10ന് യുവാക്കളെ കലാപത്തിന് പ്രേരിപ്പിച്ചുകൊണ്ട് സോനം വാങ്ചുക്ക് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഇയാള്‍ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 2018ല്‍ സോനം വാങ്ചുക്കിനെ റമണ്‍ മഗ്സാസെ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഏഷ്യയിലെ ഉന്നതബഹുമതിയായാണ് ഈ വിദേശ അവാര്‍ഡ് കണക്കാക്കുന്നത്. പക്ഷെ ഈ അവാര്‍ഡ് നേടിയ വ്യക്തിയുടെ പ്രവര്‍ത്തനമാകട്ടെ രാജ്യത്തെ വിഘടനവാദികള്‍ക്ക് കൂട്ടിക്കൊടുക്കാനുള്ള ശ്രമവും.

അതുപോലെയാണ് എഴുത്തുകാര്‍ക്ക് നല്‍കുന്ന ബുക്കര്‍ സമ്മാനവും. അത് ലഭിച്ച രണ്ട് എഴുത്തുകാരികളാണ് അരുന്ധതി റോയിയും ഭാനു മുഷ്താഖും. അരുന്ധതീ റോയി നടത്തുന്ന ഓരോ പരാമര്‍ശങ്ങളും പാകിസ്ഥാനെ വെളിപ്പിക്കുന്നതും മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവയുമാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൈന്യത്തെ പുകഴ്‌ത്തുകയും ഇന്ത്യന്‍ സൈന്യത്തെ ഇകഴ്‌ത്തുകയും ചെയ്യുന്ന അരുന്ധതീ റോയിയുടെ വീഡിയോ വൈറലായി പ്രചരിച്ചിരുന്നു.

മറ്റൊരു ബുക്കര്‍ സമ്മാന ജേതാവ് കര്‍ണ്ണാടകയില്‍ നിന്നുള്ള കഥാകൃത്ത് ഭാനു മുഷ്താഖാണ്. ഹിന്ദുക്കളുടെ ഉത്സവമായി കരുതുന്ന മൈസൂര്‍ ദസറ ഉത്സവം ചാമുണ്ഡി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്തത് ഭാനു മുഷ്താഖാണ്. ഹിന്ദു ആരാധനാലയങ്ങള്‍ നശിപ്പിക്കുകയോ അതല്ലെങ്കില്‍ മതേതര ഇടമാക്കുകയോ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഭാനു മുഷ്താഖിനെ തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് ഒരു വിവാദം വേണ്ടെന്ന് കരുതി അവര്‍ക്ക് ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാമായിരുന്നു. പക്ഷെ അത് ചെയ്തില്ല. ഭാനു മുഷ്താഖ് ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ മൈസൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ പ്മോദ ദേവി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

അപ്പോള്‍ വിദേശത്തെ ചില ശക്തികള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഗൂഢ അജണ്ടകള്‍ നടപ്പാക്കാനാണ് ഈ അവാര്‍ഡ് ജേതാക്കളെ ഉപയോഗിക്കുന്നത്. ബംഗ്ലാദേശില്‍ കലാപത്തിലൂടെ പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം അവിടുത്തെ ഇടക്കാല സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് യൂനസ് സമാധാനത്തിനുള്ള നോബര്‍ സമ്മാന ജേതാവാണെന്ന് ഓര്‍മ്മിക്കുക. പാവപ്പെട്ടവരെ ലഘുവായ്‌പകള്‍ നല്‍കി സഹായിക്കുന്ന ഗ്രാമീണ്‍ ബാങ്ക് ആരംഭിക്കുക വഴി ദരിദ്രരെക്കൂടി സാമ്പത്തികമായ ഉന്നമനത്തിന് മഹുമ്മദ് യൂനസ് സഹായിക്കുകയാണെന്നും ഈ പ്രവര്‍ത്തനം സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുന്നതിന് തുല്ല്യമാണെന്നും പറഞ്ഞാണ് നോബെല്‍ സമ്മാനം നല്‍കിയത്. വാസ്തവത്തില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റഅ ശക്തികളുമായി അടുത്ത് ഇടപഴകുന്ന നേതാവാണ് മുഹമ്മദ് യൂനസ് എന്ന് പറയപ്പെടുന്നു.

Tags: Foreign awardAnit ModiBooker PrizeNGOSonam wangchukBanu MushtaqAnti BJPAundatiRoyramon magsaysay award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി, ഖമേനി, റെസ് പഹ്ലവി, രാഹുല്‍ ഗാന്ധി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട് )
India

അമേരിക്ക ഇറാനിലെ ഭരണം അട്ടിമറിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഏറെ പഠിക്കാനുണ്ട്…ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യയിലെ റബ്ബര്‍ സ്റ്റാമ്പ് രാഹുല്‍ ഗാന്ധി

ഭാനു മുഷ്താഖ് മൈസൂരു ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) ധര്‍മ്മസ്ഥലയിലെ ജൈനപ്രതിമ (നടുവില്‍) ന്യൂസ് മിനിറ്റ് മീഡിയ (വലത്ത്)
India

സനാതനധര്‍മ്മത്തെ തകര്‍ക്കാനുള്ള ജിഹാദികളുടെ പരീക്ഷണശാല തകരുന്നു; കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നെടുകെ പിളരുമെന്ന് വിജയേന്ദ്ര

India

നക്സലൈറ്റുകള്‍ക്ക് വേണ്ടി വാദിച്ച് വിദ്യാര്‍ത്ഥികള്‍…ആരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ കളിക്കുന്നത്? മതപരിവര്‍ത്തനലോബിയോ, എന്‍ജിഒകളോ?

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി
India

ഇന്ത്യയുടെ ജനാധിപത്യം തകര്‍ന്നു എന്ന് നാല് വിദേശരാജ്യങ്ങളില്‍ പ്രസംഗിച്ചു നടന്ന രാഹുല്‍ ഗാന്ധി നടത്തിയത് രാജ്യദ്രോഹമോ?

India

വീണ്ടും ഹിന്ദു ഇടങ്ങളെ മതേതരമാക്കാന്‍ ശ്രമം…ഗംഗയുടെ പടവുകളില്‍ എന്‍ട്രന്‍സ് മോക് ടെസ്റ്റ് നടത്തി അധ്യാപകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.