Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വിഷയത്തില്‍ സുകുമാരന്‍ നായരുടെ നിലപാടില്‍ സന്തോഷം പ്രകടിപ്പിച്ച് മന്ത്രി വാസവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 08:54 pm IST
in Kerala

കോട്ടയം: ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് സ്വാഗതാര്‍ഹമണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തില്‍ സന്തോഷകരമായ സമീപനമാണ് സുകുമാരന്‍ നായര്‍ സ്വീകരിച്ചത്. എല്ലാ അര്‍ത്ഥത്തിലും ഞങ്ങള്‍ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരന്‍ നായരുടെ പ്രതികരണം. എന്‍എസ്എസ് ഒരിക്കലും സര്‍ക്കാരിനെ എതിര്‍ത്തിട്ടില്ല. ചില കാര്യങ്ങള്‍ വരുമ്പോള്‍ അഭിപ്രായം പറയും, വിമര്‍ശനങ്ങള്‍ ഉയര്‍ത്തും. പ്രശ്‌നാധിഷ്ഠിതമായ നിലപാടാണ് എന്‍ എസ് എസിന്റേത്. സുകുമാരന്‍ നായര്‍ നേരത്തെ തന്നെ അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണ്. യുഡിഎഫിനും ബിജെപിക്കും എതിരെ എന്‍എസ്എസ് ഉയര്‍ത്തിയത് സൃഷ്ടിപരമായ വിമര്‍ശനമാണെന്നും വാസവന്‍ പറഞ്ഞു.

 

Tags: Minister VasavanhappinessexpressesSukumaran Nair's stanceSabarimala issue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ നിന്നും പഞ്ചലോഹ വി​ഗ്രങ്ങളും കടത്തി: സ്വർണക്കൊള്ളയിൽ മന്ത്രി വി എൻ വാസവനും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് നിർണായകം

Kerala

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം: അദാനിയുടെ ഡേറ്റിന് കാക്കുന്നുവെന്ന് മന്ത്രി വാസവന്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് മന്ത്രി വാസവന്‍ (ഇടത്ത്) മായം കലര്‍ന്ന നെയ്യ് തിരുപ്പതിയിലെ ലഡ്ഡുവില്‍ ഉപയോഗിച്ചതിന് പ്രായശ്ചിത്തമായി 11 ദിവസത്തെ തപം അനുഷ്ഠിക്കുന്ന ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ (വലത്ത്)
Kerala

ശബരിമലയില്‍ സ്വര്‍ണ്ണം കട്ടവര്‍ക്കെ എതിരെ അന്വേഷണം ഇഴയുന്നു; തിരുപ്പതിയില്‍ മായം കലര്‍ന്ന നെയ്യ് കൊടുത്തവര്‍ക്ക് നേരെ മിന്നല്‍ ആക്ഷന്‍

India

നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ എന്തൊക്കെയോ ഗുരുതരമായ പിഴവുണ്ട് ! ആശങ്ക പങ്കുവച്ച് ബോംബെ ഹൈക്കോടതി

Kerala

ഡി.രാജയുമായുളള ചര്‍ച്ച: നിസ്‌സഹായത പ്രകടിപ്പിച്ച് എം എ ബേബി, ഭിന്നത തീര്‍ക്കാന്‍ കേരള നേതൃത്വത്തിനേ കഴിയൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.