Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ ആരു വന്നാലും ഇവിടെ വന്ന് സ്നേഹത്തോടെ ഒരുപിടി ആഹാരം കഴിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട് ‘ ; ഉർവശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 06:00 pm IST
in Kerala

സുരേഷ്‌ഗോപിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി ഭക്ഷണം കഴിക്കാൻ കഴിഞ്ഞ സന്തോഷം പങ്കുവച്ച് നടി ഉർവശി. മകൾ കുഞ്ഞാറ്റയോടൊപ്പമാണ് ഉർവശി സുരേഷ്‌ഗോപിയുടെ വസതിയിലെത്തിയത്. സുരേഷ്‌ഗോപി സ്ഥലത്തില്ലെങ്കിലും ഇവിടം സന്ദർശിച്ച് ഭക്ഷണം കഴിച്ചേ മടങ്ങാവൂ എന്നാണ് ഓർഡർ എന്നും അതുകൊണ്ടാണ് ഇവിടെയെത്തി പ്രഭാതഭക്ഷണം കഴിച്ചതെന്നും ഉർവശി മാധ്യമങ്ങളോടു പറഞ്ഞു.

അദ്ദേഹം എന്നെ ‘പൊടി’ എന്നാണ് വിളിക്കുന്നത് ഞാൻ അദ്ദേഹത്തെ ‘ബാബു അണ്ണൻ’ എന്നും, അത്രയ്‌ക്കുള്ള ഒരു ബന്ധമാണ്. ഡൽഹിയിൽ വന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കണം എന്നും ഭക്ഷണം കഴിക്കണമെന്നുമൊക്കെയാണ് പറഞ്ഞിട്ടുള്ളത്. ഞാൻ വിചാരിച്ചത് ഇവിടെ പൊലീസും പട്ടാളവും ഒക്കെ കാണുമായിരിക്കും അവരുടെ മുന്നിൽ കൂടി ആയിരിക്കും നടക്കേണ്ടത് എന്നൊക്കെയാണ്. ആരു വന്നാലും ഇവിടെ വന്ന് സ്നേഹത്തോടെ ഒരുപിടി ആഹാരം കഴിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്.

അവാർഡ് വാങ്ങിക്കാനായി ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹം ഇവിടെയില്ല, പക്ഷേ ഞാൻ കഴിച്ചു കഴിഞ്ഞ ഉടനെ കൃത്യമായി വിളിച്ചു. അദ്ദേഹം എന്നോട് ചോദിച്ചു അവിടെ എന്തൊക്കെ കണ്ടു, പൂജാമുറി കണ്ടോ എന്നൊക്കെ. ഞാൻ പറഞ്ഞു എല്ലാം കണ്ടു, ഗുരുവായൂരപ്പനെ കണ്ടു, വലിയ സന്തോഷമായി എന്ന്.

ഈ വീടിന്റെ നടയിൽ ഇങ്ങനെ നിൽക്കുമ്പോൾ ഒരുപാട് ഓർമകൾ വരുന്നുണ്ട്. ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ വലിയൊരു പദവിയിൽ അദ്ദേഹം ഇരിക്കുന്നു, ഇതിനിടയിൽ സിനിമ ഉപേക്ഷിച്ചിട്ടില്ല അതാണ് ഏറ്റവും വലിയ സന്തോഷം. ഞങ്ങൾ ഇന്ന് ഇവിടെ വന്ന് പ്രഭാതഭക്ഷണം ആണ് കഴിച്ചത് മസാലദോശ ഉണ്ടായിരുന്നു, ഡോക്ല എന്നൊരു സാധനം ഉണ്ടായിരുന്നു, ഇഡ്ഡലി സാമ്പാർ ഉണ്ടായിരുന്നു, വട എടുത്ത് സാമ്പാറിനകത്ത് ഇട്ടു സാമ്പാർ വട ആക്കി കഴിച്ചു, പോഹ കഴിച്ചു, ഉപ്പുമാവ് കഴിച്ചു, ഇത്രയേ കഴിച്ചുള്ളൂ, കുശാലായി, ഇനി അങ്ങ് ചെന്നു കിടന്ന് ഉറങ്ങുക അത്രയേ ഉള്ളൂ. ഞാൻ ഡയറ്റ് ഒന്നും നോക്കാറില്ല, ഡയറ്റ് എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.’’– ഉർവശിയുടെ വാക്കുകൾ.

Tags: UrvashiActor Suresh Gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔദ്യോഗിക വാഹനം എത്താന്‍ വൈകി ; ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തവനൂരില്‍ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തില്‍ സുരേഷ് ഗോപി പങ്കെടുത്തപ്പോള്‍
Kerala

ആദ്ധ്യാത്മിക ശക്തിയില്‍ കേരളം കരുത്തു നേടും : സുരേഷ് ഗോപി

പള്ളിപ്പുറത്ത് നടന്ന റോസ്ഗര്‍ മേളയില്‍ നിയമനം ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ സുരേഷ് ഗോപിക്കൊപ്പം
Kerala

ജോലി നിയമനത്തിലൂടെ യുവാക്കള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: സുരേഷ് ഗോപി

Entertainment

അവൾ ചോറ് വിളമ്പി തന്നില്ലെങ്കിൽ എനിക്ക് കഴിക്കാൻ പറ്റില്ല.; അവൾ ഇല്ലെങ്കിൽ ആ വീട്ടിൽ ഞാൻ എങ്ങനെ ജീവിക്കും ; ഭാര്യയെ കുറിച്ച് സുരേഷ് ഗോപി

വസായിയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala

മഹാനഗര്‍ പാലിക തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ അധികാരത്തിലേറ്റണം: സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.