Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് വാഹനം കടത്ത്; അന്വേഷണം കൂടുതൽ താരങ്ങളിലേക്ക്, എല്ലാ രേഖകളും ഹാജരാക്കാൻ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 01:03 pm IST
in Kerala

കൊച്ചി: ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് രാജ്യത്തേക്ക് ആഡംബര കാറുകൾ കടത്തിയ സംഭവത്തിൽ കൂടുതൽ സിനിമാ താരങ്ങളിലേക്ക് അന്വേഷണം. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന് ഉടന്‍ നോട്ടീസ് നല്‍കും.എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദേശം. രേഖകള്‍ കൃത്യമായില്ലെങ്കില്‍ നടപടിക്ക് സാധ്യതയുണ്ട്.

ദുല്‍ഖറിന്റെ നാലു വാഹനങ്ങള്‍ േകന്ദ്രീകരിച്ചാണ് അന്വേഷണം. ഇതില്‍ രണ്ടു വാഹനങ്ങളില്‍ ഒരെണ്ണം ഇന്നലെ പിടിച്ചെടുത്തിരുന്നു. ഡിഫന്‍ഡര്‍ കാര്‍ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റൊരു കാര്‍ ലാന്റ് ക്രൂയിസറാണ്. ഇതിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. 28 വര്‍ഷം പഴക്കമുള്ള വാഹനത്തിന് 2031 വരെ ഫിറ്റ്‌നസ് നല്‍കിയിട്ടുള്ളതായിട്ടാണ് കാണപ്പെടുന്നത്.

സാധാരണഗതിയില്‍ അഞ്ചുവര്‍ഷം വരെയാണ് ഫിറ്റ്‌നസ് നല്‍കാറുള്ളത്. അതുപോലെ തന്നെ കാറിന്റെ രജിസ്‌ട്രേഷന്‍ മറ്റൊരാളുടെ പേരിലാണ് നടത്തിയിട്ടുള്ളത്. ഇത് വ്യാജമാണെന്ന് സംശയിക്കുന്നു. നടന്‍ അമിത് ചക്കാലക്കലിന്റെ എട്ടു വാഹനത്തില്‍ ആറെണ്ണമാണ് ഇന്നലെ പിടിച്ചെടുത്തത്. ഇത് ഇടനിലക്കാര്‍ മുഖേനെ വാങ്ങിയതാണോ എന്ന് സംശയിക്കുന്നത്. എട്ട് വാഹനങ്ങളും ഇടനിലക്കാര്‍ വഴിയാണെന്നാണ് സംശയം. ഇടനിലക്കാരുമായി നടന് ബന്ധമുണ്ടോ എന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്.

എന്നാൽ, തന്റെ പക്കല്‍നിന്ന് ആറു വാഹനങ്ങള്‍ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാര്‍ മാത്രം ആണ് തന്റെ ഉടമസ്ഥതയില്‍ ഉള്ളതെന്നും അമിത് പറഞ്ഞു. അഞ്ച് വര്‍ഷമായി സ്വകാര്യ വാഹനമായി ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും താരം മാധ്യമങ്ങളോടു പറഞ്ഞു.

താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചു. വണ്ടി പത്തു ദിവസത്തിനുള്ളില്‍ വിട്ടുനല്‍കും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് കൂട്ടിച്ചേര്‍ത്തു. പോസിറ്റീവ് ആയാണ് ആര്‍ടിഒ റിപ്പോര്‍ട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷത്തിനിടയില്‍ ഭൂട്ടാനില്‍ നിന്ന് വന്ന വണ്ടികളില്‍ ഉള്‍പ്പെട്ടതാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ നുണ പറയുന്നതല്ല എന്നത് അവര്‍ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നുവെന്നും അമിത് ചക്കാലയ്‌ക്കല്‍ പറയുന്നു.

അതേസമയം ഇടപാടില്‍ വന്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജിഎസ്ടി വകുപ്പും കേസെടുത്തേക്കും. കള്ളപ്പണവെളുപ്പിക്കലും സംശയിക്കുന്ന സാഹചര്യത്തില്‍ ഇ.ഡി. കൂടി അന്വേഷണത്തിന്റെ പരിധിയിലേക്ക് എത്തുകയാണ്. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനം ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് അയച്ചായിരുന്നു തട്ടിപ്പ് നടത്തിയിരിക്കുന്നത്.

Tags: Production of DocumentsDulquer SalmaanBhutanFilm Stars InvestigatedSmuggling Luxury CarsEvading TaxesDocuments Related to Vehicles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

Music

ജോൺ പോൾ ജോർജ് ചിത്രം ആശാനിലെ “ചിറകേ ചിറകേ” ഗാനം ബിഹൈൻൻ്റ് ദ സീൻ വീഡിയോ പുറത്ത്

New Release

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷൻ സന്ദർശിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

Entertainment

കാത്തിരിപ്പിനൊടുവിൽ ആ വമ്പൻ അപ്ഡേറ്റ്, ദുൽഖർ സൽമാൻ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബർ 28 വൈകുന്നേരം 6 മണിക്ക്

Music

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം കാന്തയിലെ “കാർമുകിൽ” ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.