Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളജ് സീറ്റ് കൊള്ള; ആരോഗ്യവകുപ്പിന്റെ ഒത്തുകളി, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതെ സംസ്ഥാനം, 500 സീറ്റ് സ്വകാര്യ കോളജുകള്‍ക്ക്‌

അനീഷ് അയിലം by അനീഷ് അയിലം
Sep 24, 2025, 10:56 am IST
in Kerala

തിരുവനന്തപുരം: പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ സ്വപ്‌നം തല്ലിത്തകര്‍ത്ത് പിണറായി സര്‍ക്കാര്‍. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സംസ്ഥാനത്തിന് അനുവദിച്ച അധിക എംബിബിഎസ് സീറ്റുകള്‍ ആരോഗ്യവകുപ്പ് സ്വകാര്യ മേഖലയ്‌ക്കായി അട്ടിമറിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് ആരോഗ്യ സര്‍വകലാശാലയോട് അധികം സീറ്റ് ആവശ്യപ്പെടാതെ ആരോഗ്യവകുപ്പ് ഒത്തുകളിച്ചു. 600 സീറ്റുകള്‍ ലഭിച്ചതില്‍ 500ഉം സ്വകാര്യ മേഖലയിലേക്ക്. ഇതുവഴി പ്രതിവര്‍ഷം സ്വകാര്യമേഖലയിലേക്ക് എത്തുന്നത് 42.50 കോടി. നഷ്ടമാകുന്നത് പാവപ്പെട്ടവന്റെ എംബിബിഎസ് സ്വപ്‌നം.

അറുനൂറു സീറ്റുകള്‍ ലഭിച്ചതില്‍ സര്‍ക്കാര്‍ മേഖലയിലേക്ക് ആവശ്യപ്പെട്ടത് 100 എണ്ണം മാത്രമാണ്. അത് പുതുതായി അനുവദിച്ച വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്ക് 50 സീറ്റ് വീതം മാത്രവും. ഇത് അനുവദിച്ച് ആരോഗ്യ സര്‍വകലാശാല ഉത്തരവും ഇറക്കി. ശേഷിക്കുന്ന 500 സീറ്റുകളിലേക്ക് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. ഇതോടെ ശേഷിക്കുന്ന 500 സീറ്റ് ആരോഗ്യ സര്‍വകലാശാലയക്ക് സ്വകാര്യമേഖലയിലേക്ക് നല്‍കേണ്ടിവന്നു. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്-50, കോഴിക്കോട് മലബാര്‍ മെഡിക്കല്‍കോളജ്-50, തൊടുപുഴ അല്‍അസര്‍ മെഡിക്കല്‍ കോളജ്-100, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് -50, പാലക്കാട് കേരള മെഡിക്കല്‍ കോളജ് -150, തിരുവനന്തപുരം എസ്‌യുടി മെഡിക്കല്‍ കോളജ് -50, വാണിയംകുളം പി.കെ. ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് -50 എന്നിങ്ങനെയാണ് അനുവദിച്ചത്.

കോട്ടയം, ആലപ്പുഴ, തൂശൂര്‍ മെഡിക്കല്‍ കോളജുകളില്‍ 150 സീറ്റ് മാത്രമാണ് ഉള്ളത്. ഇവിടങ്ങളിലേക്ക് പോലും അധികം സീറ്റ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതോടെ പാലക്കാട് കേരള മെഡിക്കല്‍ കോളജ് പുതുതായി തുടങ്ങുകയാണ്. ഇവിടേക്ക് 150 സീറ്റാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. അതേസമയം പുതുതായി ആരംഭിച്ച വയനാടും കാസര്‍കോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 50 സീറ്റ് വീതം മാത്രമാണെന്നതും ഒത്തുകളിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

സീറ്റ് വര്‍ധന നല്‍കിയപ്പോള്‍ നിലവിലുള്ള 14 സര്‍ക്കാര്‍ മെഡിക്കല്‍ കേളജുകളിലുമായി 1855 സീറ്റ് മാത്രമാണ് ഉള്ളത്. എന്നാല്‍ 21 സ്വാകര്യ മെഡിക്കല്‍ കോളജുകളിലുള്ളത് 3300 സീറ്റായി ഉയര്‍ന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കേളജില്‍ വാര്‍ഷിക ഫീസ് 23000-25000 രൂപ മാത്രമാണ്. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഫീസ് മാത്രം 8.50 ലക്ഷമാണ്. മറ്റ് ഫീസുകള്‍ വേറെയും. സര്‍ക്കാര്‍ മേഖലയേക്കാള്‍ 34 ഇരട്ടിയാണ് ഈ സീറ്റുകളിലേക്ക് ഫീസ് നല്‍കേണ്ടിവരുക. ഈ സീറ്റ് വര്‍ധനവിലൂടെ പ്രതിവര്‍ഷം 42.50 കോടിയാണ് സ്വകാര്യ മേഖലയിലേക്ക് എത്തുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ഒരു ബാച്ച് പുറത്തിറങ്ങുമ്പോള്‍ സ്വകര്യ മേഖലയിലേക്ക് എത്തുന്നത് 212 കോടിയോളം രൂപയാണ്.

Tags: Poor StudentsAdditional MBBS SeatsHealth UniversityPinarayi GovernmentHealth DepartmentPrivate sectorNational Medical CommissionMedical Dreams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.