Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘശതാബ്ദിക്ക് വിജയദശമിയോടെ തുടക്കം; നാഗ്പൂരില്‍ അതിഥികളായി വിദേശപ്രതിനിധികളും

മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിശിഷ്ടാതിഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 10:35 am IST
in India

നാഗ്പൂര്‍: ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്കു വിജയദശമിയോടെ തുടക്കം. വിജയദശമി ദിനം ഒക്ടോബര്‍ രണ്ടിനു രാവിലെ 7.40നു നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്തെ പൊതുപരിപാടിയില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിശിഷ്ടാതിഥിയാകുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിജയദശമി സന്ദേശം നല്കും.

അതിഥികളായി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും. ഘാന, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തായ്ലന്‍ഡ്, യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പ്രതിനിധികളെത്തും. റിട്ട. ലഫ്. ജനറല്‍ റാണ പ്രതാപ് കലിത, ഡക്കാണ്‍ ഇന്‍ഡസ്ട്രീസ് എംഡി കെ.വി. കാര്‍ത്തിക്, ബജാജ് ഫിന്‍സര്‍വ് ചെയര്‍മാന്‍ സഞ്ജീവ് ബജാജ് തുടങ്ങിയവരും പങ്കെടുക്കും.

നൂറു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സംഘം ജനഹൃദയ ഭാഗമായെന്ന് ആംബേക്കര്‍ പറഞ്ഞു. വ്യക്തി നിര്‍മാണത്തിലൂന്നിയാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ ശാഖാ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. ഇന്നു രാജ്യമൊട്ടാകെ സംഘ ശാഖകള്‍ വ്യാപിച്ചു. നാഗ്പൂരിലെ ഡോക്ടര്‍ജിയുടെ വീട്ടില്‍ സംഘത്തിനു തുടക്കം കുറിച്ചു ചേര്‍ന്ന ആദ്യയോഗത്തില്‍ 17 പേരാണ് പങ്കെടുത്തത്. അവിടെ നിന്ന് ആരംഭിച്ച പ്രവര്‍ത്തനം ഇന്നു സമൂഹത്തിന്റെ പിന്തുണയും പ്രവര്‍ത്തകരുടെ പരിശ്രമവും കൊണ്ടു വിശാല രൂപം കൈവരിച്ചെന്ന് ആംബേക്കര്‍ ചൂണ്ടിക്കാട്ടി.

1926 ഏപ്രില്‍ 17ലെ യോഗത്തിലാണ് രാഷ്‌ട്രീയ സ്വയംസേവക സംഘമെന്ന പേരു സ്വീകരിച്ചത്. 1926 മേയ് 28നു മഹല്‍ മോഹിതേബാഡയില്‍ ആദ്യശാഖ തുടങ്ങി. ഇന്നു രാജ്യത്താകെ 83,000ത്തിലധികം ശാഖകളും 32,000ത്തിലധികം പ്രതിവാര പ്രവര്‍ത്തനങ്ങളുമുണ്ട്. 1926ലാണ് പൂര്‍ണ ഗണവേഷത്തിലുള്ള ആദ്യ പഥ സഞ്ചലനം. അതു മോഹിതേബാഡയില്‍ നിന്നാരംഭിച്ചു ഹനുമാന്‍ നഗര്‍ രാജാബക്ഷാ ക്ഷേത്രത്തിലേക്കായിരുന്നു. ആദ്യകാലത്തു വിജയദശമി ഉത്സവം മോഹിതേബാഡയിലായിരുന്നു. പിന്നീട് യശ്വന്ത് സ്റ്റേഡിയത്തിലും അതിനു ശേഷം കസ്തൂരിചന്ദ് പാര്‍ക്കിലുമായി. 1995 മുതല്‍ രേശിംഭാഗാണ് വിജയദശമി ഉത്സവ വേദി.

2026 വിജയദശമി വരെയാണ് ശതാബ്ദി പരിപാടികള്‍. സമാജ പരിവര്‍ത്തനം ലക്ഷ്യമിട്ടു കുടുംബ മൂല്യ, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി, പൗരബോധം എന്നീ അഞ്ചു വിഷയങ്ങളില്‍ ജനജാഗരണം നടത്തും. ഗൃഹ സമ്പര്‍ക്കം, ഹിന്ദുസമ്മേളനങ്ങള്‍, പ്രബുദ്ധ പൗര പ്രമുഖ സമ്മേളനം, സദ്ഭാവനാ യോഗങ്ങള്‍, യുവാക്കളുടെ ഒത്തുചേരലുകള്‍ എന്നിവയാണ് മറ്റു ശതാബ്ദി കാര്യക്രമങ്ങളെന്ന് ആംബേക്കര്‍ പറഞ്ഞു.

വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടിവാര്‍, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: RSS Akhil Bharatiya Prachar PramukhNagpurVijayadashamiSunil Ambekarchief guestRSS Centenary ProgramsFormer President Ram Nath KovindReshimbagh Maidan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

. നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലാം തവണയും പിടിച്ചെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ളാദം (ഇടത്ത്) മനോരമ ന്യൂസ് ലോഗോ (വലത്ത് മുകളില്‍) മുസ്ലി ലീഗ് കൊടി (വലത്ത് താഴെ)
Kerala

നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് വമ്പിച്ച മുന്നേറ്റമെന്ന മലയാളമനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും മോദിയും സൗഹൃദം പങ്കിടുന്നു
India

മോദിയുടെ വിദേശയാത്ര എന്തിനെന്ന് മനസ്സിലായോ? ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ തകര്‍ത്ത ഫ്രാന്‍സിന്റെ റഫാല്‍ നാഗ്പൂരില്‍ നിര്‍മ്മിക്കും

News

മുംബൈ: പ്രചാരണം കഴിഞ്ഞു, 15ന് വോട്ടിങ്, 16 ഫലമറിയാം; സമ്പൂർണ്ണ വിജയം പ്രവചിച്ച് ഫഡ്‌നാവിസ്

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സംസാരിക്കുന്നു
India

രാഷ്‌ട്രരക്ഷ സമാജത്തിന്റെയും ദൗത്യം: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.