Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഒരാള്‍ 25 ലക്ഷം നല‍്കി വാങ്ങിയത് ഭൂട്ടാന്‍ ആര്‍മിയുടെ വാഹനം; മൂന്ന് ലക്ഷത്തിന്റെ എസ് യുവി വില്‍ക്കുന്നത് 30 ലക്ഷത്തിന്

കേരളത്തില്‍ ഒരാള്‍ 25 ലക്ഷം രൂപ നല്‍കി ഇത്തരമൊരു വാഹനം വാങ്ങിയതില്‍ നിന്നാണ് ചില വിവരങ്ങള്‍ ലഭ്യമായത്. റാക്കറ്റിനെക്കുറിച്ച് അറിയാതെയാണ് ഇയാള്‍ വാഹനം വാങ്ങിയത്. പിന്നീടാണ് ഇത് ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. ‍ഇവിടെ നിന്നാണ് തട്ടിപ്പിന്റെ കൂടുതല്‍ ചുരുളുകള്‍ അഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 08:29 pm IST
in Kerala, India
വര്‍ക്ക് ഷോപ്പില്‍ മിനുക്കിയെടുത്ത ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്ന ലാന്‍ഡ് ക്രൂസര്‍ (ഇടത്ത്) ഭൂട്ടാന്‍ ആര്‍മിയുടെ ലാന്‍ഡ് ക്രൂസര്‍ (വലത്ത്)

വര്‍ക്ക് ഷോപ്പില്‍ മിനുക്കിയെടുത്ത ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്ന ലാന്‍ഡ് ക്രൂസര്‍ (ഇടത്ത്) ഭൂട്ടാന്‍ ആര്‍മിയുടെ ലാന്‍ഡ് ക്രൂസര്‍ (വലത്ത്)

കൊച്ചി: കേരളത്തില്‍ ഒരാള്‍ 25 ലക്ഷം രൂപ നല്‍കി ഇത്തരമൊരു വാഹനം വാങ്ങിയതില്‍ നിന്നാണ് ചില വിവരങ്ങള്‍ ലഭ്യമായത്. റാക്കറ്റിനെക്കുറിച്ച് അറിയാതെയാണ് ഇയാള്‍ വാഹനം വാങ്ങിയത്. പിന്നീടാണ് ഇത് ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. ‍ഇവിടെ നിന്നാണ് തട്ടിപ്പിന്റെ കൂടുതല്‍ ചുരുളുകള്‍ അഴിയുന്നത്.

കേരളത്തില്‍ ആകെ 20 വാഹനങ്ങള്‍ വിറ്റഴിച്ചതായി പറയുന്നു. അതില്‍ 15 വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് വരുന്നു. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കൊണ്ടുവരുന്ന വാഹനങ്ങള്‍ വില ഊതിപ്പെരുപ്പിച്ചാണ് വില്‍ക്കുന്നത്. വന്‍ ലാഭം കിട്ടുമെന്നായതോടെ എന്തുവിലകൊടുത്തും വാഹനക്കള്ളക്കടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതല്‍ വില്‍പന നടന്നിട്ടുള്ളത്. കസ്റ്റംസ് തീരുവ നല്‍കാതെയാണ് ഈ വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഭൂട്ടാന്‍ രജിസ്ട്രേഷന്‍ നമ്പറുകള്‍ ഇന്ത്യയില്‍ വിലക്കിയതിനാല്‍ ഹിമാചല്‍ പ്രദേശില്‍ കൊണ്ട് വന്ന് ഇന്ത്യന്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടാക്കും. ഹിമാചലില്‍ ഈ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്ത് നല്‍കാന്‍ ഉദ്യോഗസ്ഥരുടെയും ഏജന്‍റുമാരുടെയും വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഷിംല റൂറില്‍ എച്ച്പി 52 നമ്പറിലാണ് രജിസ്ട്രേഷന്‍ എടുക്കുന്നത്. ഇതോടെ ഇത് ഇന്ത്യന്‍ വാഹനമായി മാറുന്നു.

ഭൂട്ടാനിൽ നിന്നും നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ പാസ്പോർട്ട് ,വിസ എന്നീ നിയന്ത്രണങ്ങൾ ഇല്ല. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് പലരും പലതരം കള്ളക്കടത്തുകളും നടത്തുന്നുണ്ട് പലപ്പോഴും പിടിക്കപ്പെടുന്നുണ്ട്.

കേരളത്തിലെത്തിയത് ഭൂട്ടാന്‍ ആര്‍മി ചെറിയ വിലയ്‌ക്ക് ലേലത്തില്‍ വിറ്റ വാങ്ങനങ്ങള്‍

ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച ഫോര്‍ വീല്‍ വാഹനങ്ങള്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് ലേലത്തില്‍ വിറ്റിരുന്നു. ഇക്കൂട്ടത്തില്‍ ലാന്‍ഡ് ക്രൂയിസര്‍, പ്രാഡ എന്നീ വാഹനങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തിന് കൊണ്ടുവരുന്ന വാഹനം പത്ത് ലക്ഷത്തിന് വരെ വില്‍ക്കുന്നു. മൂന്ന് ലക്ഷത്തിന് വാങ്ങുന്ന എസ് യുവി വില്‍ക്കുന്നത് 30 ലക്ഷത്തിനാണ്.

Tags: Customs preventive officerspradaBhutan armyLand cruiserHimachal Pradesh registration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദത്തിനു പിന്നാലെ കോലാപ്പുരിയെ പ്രഡ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നു; അവതരിപ്പിക്കുന്നത് രണ്ടായിരം ജോഡി ചെരിപ്പുകള്‍

Kerala

ഓപ്പറേഷൻ നുംഖോർ; നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ്ക്രൂയിസര്‍ വിട്ടു നൽകി, നടപടി കടുത്ത വ്യവസ്ഥകളോടെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (ഇടത്ത്) മഹാരാഷ്ട്രയിലെ 827 ഏക്കറില്‍ ഒരുങ്ങുന്ന നിര്‍മ്മാണപ്ലാന്‍റില്‍ നിന്നും പുറത്തിറങ്ങാന്‍ പോകുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ (വലത്ത്)
India

ടൊയോട്ടയുടെ നിര്‍മ്മാണ പ്ലാന്‍റ് മഹാരാഷ്‌ട്രയില്‍, 827 ഏക്കറില്‍ 21000 കോടിയില്‍; ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ നിര്‍മ്മിക്കുക ഈ പ്ലാന്‍റില്‍

Kerala

അമിത് ചക്കാലക്കലിന്റെ ഗാരേജില്‍ നിന്നും പിടിച്ച വണ്ടികളുടെ ഉടമസ്ഥര്‍ വേറെ രണ്ടു പേരെന്ന്; രേഖകളുമായി അമിത് കസ്റ്റംസ് ഓഫീസില്‍

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)
India

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.02 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.