Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി; കേന്ദ്ര പഠനസംഘം നാളെയെത്തും

നാല് ദിവസങ്ങളിലായി ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സംഘം പര്യടനം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 10:28 am IST
in Kerala
പാടശേഖരങ്ങളുടെ വരമ്പുകളില്‍ കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌

പാടശേഖരങ്ങളുടെ വരമ്പുകളില്‍ കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌

പത്തനംതിട്ട: കേരളത്തിലെ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ വിദഗ്ധസംഘം നാളെയെത്തും. നാല് ദിവസം സംസ്ഥാനത്തു ചെലവഴിക്കുന്ന സംഘം ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ പര്യടനം നടത്തും. നാളെ ഉച്ചയ്‌ക്ക് 2ന് കൊച്ചി സിഎംഎഫ്ആര്‍ഐയില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ സംയുക്ത കര്‍ഷക വേദി ഭാരവാഹികളും കാര്‍ഷിക രംഗത്തെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.

24ന് രാവിലെ 8ന് കുട്ടനാട് മങ്കൊമ്പിലേയും പരിസര പ്രദേശങ്ങളിലെ പാടശേഖരങ്ങളും അപ്പര്‍ കുട്ടനാട്ടിലെ പെരിങ്ങര, തിരുവല്ല, കരിപ്പുഴ പ്രദേശങ്ങളിലെ പാടശേഖരങ്ങളും സന്ദര്‍ശിക്കും. കര്‍ഷക കൂട്ടായ്‌മകള്‍ സംഘടിപ്പിക്കുന്ന യോഗത്തിലും വിദഗ്ധസംഘം പങ്കെടുക്കും. കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ‘ഗ്രേറ്റര്‍ കുട്ടനാട് വികസന അതോറിറ്റി’ എന്ന ആശയം കേന്ദ്ര പഠന സംഘത്തിന് മുമ്പില്‍ സമര്‍പ്പിക്കുമെന്ന് കേരള സംയുക്ത കര്‍ഷക വേദി ജനറല്‍ കണ്‍വീനര്‍ ഷാജി രാഘവന്‍ പറഞ്ഞു.

25-ന് ഉച്ചക്ക് തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം മണ്ണുത്തി അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. 26ന് രാവിലെ മുതല്‍ പാലക്കാട് ജില്ലയിലെ വിവിധ കാര്‍ഷിക മേഖലകള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി ആശയവിനി
മയം നടത്തും.

കേരളത്തിലെ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ കുറിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരനും സംസ്ഥാന ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാറും കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജിരാഘവനെയും പഠനം നടത്തി കേന്ദ്രകൃഷി മന്ത്രി അടക്കം അഞ്ച് കേന്ദ്രമന്ത്രിമാര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പഠനസംഘം കേരളത്തില്‍ രണ്ടാംവട്ട പര്യടനം നടത്തുന്നത്.

നാഷണല്‍ ഫിഷറീസ് വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് കോയ, കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ പ്രിന്‍സിപ്പല്‍ ഡോ. ഇമല്‍ഡ ജോസഫിന്റെയും നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പഠന സംഘം കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ചിരുന്നു. ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിക്ക് ആവശ്യമായ സഹായം ചെയ്യാനുള്ള തീരുമാനമെടുത്താണ് വിദഗ്ധസംഘം അന്ന് മടങ്ങിയത്.

രണ്ടാമത്തെ വിദഗ്ധ സംഘത്തിന്റെ പര്യടനവും പഠനവും പൂര്‍ത്തിയായാല്‍ വൈകാതെ കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കേരളം സന്ദര്‍ശിക്കുമെന്ന് കേരള സംയുക്ത കര്‍ഷവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജി രാഘവന്‍, സി. കൃഷ്ണകുമാര്‍, ചെയര്‍മാന്‍ എന്‍.പി. കൃഷ്ണപ്രസാദ് എന്നിവര്‍ അറിയിച്ചു.

 

Tags: Paddy FarmersBJP Central GovernmentKerala's agricultural crisisCentral study team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിള ഇന്‍ഷുറന്‍സ്: സംസ്ഥാന വിഹിതം നല്‍കിയില്ല; ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു
Kerala

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

Kerala

നെല്ലിന്റെ താങ്ങുവില: സംസ്ഥാനം അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ട് ഏഴ് വര്‍ഷം

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

നെല്ലിന്റെ താങ്ങുവില നല്‍കിയതില്‍ വഞ്ചന; പിണറായി സര്‍ക്കാര്‍ വെട്ടിച്ചത് 188.01 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.