Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ ‘നമ്പര്‍ 1’ അവകാശവാദം അഹങ്കാരം: ജി. സുധാകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 12:50 pm IST
in Kerala

മാവേലിക്കര: ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പുരോഗമിച്ചത് കേരളം ആണെന്ന അവകാശവാദം അഹങ്കാരത്തിന്റേതാണെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. മാവേലിക്കരയില്‍ കലാസാംസ്‌ക്കാരിക ചാരിറ്റബിള്‍ വനിതാ സൊസൈറ്റി ‘സാക്ഷി’യുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാറ്റിലും നമ്പര്‍ വണ്‍ ആണെന്ന് സ്വയം പറയുന്ന രീതി ഇപ്പോള്‍ നടന്നു വരികയാണ്. അയാള്‍ അയാളെത്തന്നെ പുകഴ്‌ത്തുകയാണ്. ഇത് തെറ്റായ കാര്യമാണ്. അവരവരുടെ കഴിവുകളും നേട്ടങ്ങളും ആ വ്യക്തിക്കുള്ള പ്രത്യേകതകളും അഭിമാനത്തോടെ ആ വ്യക്തിക്ക് ഉയര്‍ത്തിപ്പിടിക്കാമെങ്കിലും നമ്മളാണ് എല്ലാറ്റിനും മുന്നില്‍ മറ്റെല്ലാവരും പിന്നിലാണെന്ന് പറയുന്നത് ഒരു സംസ്‌കാരമല്ല, അഹങ്കാരത്തിന്റെ ഭാഗമാണ്.

സ്ത്രീ പുരുഷ സമത്വത്തില്‍ കേരളം എവിടടെയാണ് മുന്നില്‍. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും കേരളത്തില്‍ കുറവില്ല. കേരളത്തില്‍ ഇതുവരെ മന്ത്രിസഭയിലോ നിയമസഭയിലോ സ്ത്രീ സമത്വം ഉണ്ടായിട്ടില്ല. സമയപരിധിയില്ലാതെ അടുക്കളയില്‍ ജോലി നോക്കുന്ന വീട്ടമ്മമാര്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നുണ്ടോ, എസ്സി/എസ്ടി സംവരണ സീറ്റില്‍ അല്ലാതെ പൊതുസീറ്റില്‍ സംവരണ വിഭാഗത്തില്‍ നിന്ന് ഒരാളെ മത്സരിപ്പിക്കാന്‍ തയാറായിട്ടുണ്ടോ. ഇതൊന്നും നടപ്പാക്കാതെ നമ്പര്‍ വണ്‍ എന്നു പറയുകയാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍ ഒന്നാം സ്ഥാനം ഇപ്പോള്‍ ലഭിച്ചതല്ല, രാജഭരണകാലത്തു തന്നെ തിരുവിതാംകൂര്‍ ഒന്നാമതാണ്, അത് പടിപടിയായി ഉയര്‍ന്നു വരികമാത്രമാണ് ചെയ്തത്.

ഉന്നത വിദ്യാഭ്യാസം നേടിയ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് കേരളത്തില്‍ തൊഴില്‍ രഹിതരായിട്ടുള്ളത്. സ്വകാര്യ സ്‌കൂള്‍ മേഖലയില്‍ ഇത്രയധികം അഴിമതി നടക്കുന്ന സംസ്ഥാനം രാജ്യത്ത് വേറയില്ല. അദ്ധ്യാപക നിയമനത്തിന് ലക്ഷങ്ങളാണ് കോഴവാങ്ങുന്നത്. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നിയമസഭയോ, വിദ്യാഭ്യാസ മന്ത്രിയോ തയാറാകാതെ ഒന്നാം നമ്പര്‍ ആണെന്ന് പറഞ്ഞ് ഒന്നിന്റെ വിലകളയരുത്.

35 വര്‍ഷം ബംഗാള്‍ ഭരിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഒറ്റ സീറ്റു ലഭിച്ചില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്വന്തം കഴിവില്‍ വിജയിച്ചത് കേരളത്തിലെ ഒരു സീറ്റില്‍ മാത്രമാണ്. പാന്റിന്റെ പോക്കറ്റില്‍ കയ്യുമിട്ട് ബനിയനും ധരിച്ചെത്തുന്ന അമൂല്‍ബേബിയും ഇതുവരെ മണ്ണില്‍ ചവിട്ടിയിട്ടില്ലാത്ത സഹോദരിയും ചേര്‍ന്ന് രാജ്യം ഭരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് എന്ത് അനുഭവമാണുള്ളത്, എന്തുനേട്ടമാണ് രാജ്യത്തിന് നല്കിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags: G.SudhakaranMavelikkaraKerala's 'No. 1
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

Kerala

സി പി എം നടത്തിയ പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്‍

Kerala

ജി.സുധാകരനെതിരെ ബഹുജന മാര്‍ച്ചും പൊതുസമ്മേളനവും, വര്‍ഗവഞ്ചകന് മാപ്പില്ലെന്ന് സി പി എം

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.