Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏഷ്യാകപ്പില്‍ ഇന്ന് രണ്ടാം സൂപ്പര്‍ ഫോര്‍ പോര്; വീറോടെ വീണ്ടും ഭാരതം-പാകിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 12:44 pm IST
inCricket

ദുബായി: ഏഷ്യാകപ്പ് ക്രിക്കറ്റ് 2025ന് ഇന്ന് വീണ്ടുമൊരു ഞായറാഴ്‌ച്ച, വീണ്ടുമൊരു ഭാരത-പാക് പോരാട്ടം. ഒരാഴ്‌ച്ച മുമ്പ് ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ ഏറ്റമുട്ടിയവര്‍ ഇന്ന് രണ്ടാം ഘട്ടമായ സൂപ്പര്‍ ഫോറില്‍ വീണ്ടും നേര്‍ക്കുനേര്‍ കാണുന്നു. മത്സരം അതേ ദുബായി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍, അതേസമയത്ത്-രാത്രി എട്ടിന് ആരംഭിക്കും.

ആദ്യ ഘട്ട ഏറ്റുമുട്ടല്‍ ഭാരതത്തിന് വളരെ ഈസിയായി കടന്നുപോയി. പക്ഷെ മത്സര ശേഷമുണ്ടായ ഭാരത നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും താരങ്ങളുടെയും വ്യക്തമായ നിലപാടിനെ വിവാദമാക്കി മാറ്റാന്‍ പാക് താരങ്ങളുടെയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും(പിസിബി) ഭാഗത്ത് നിന്ന് ശക്തമായ ശ്രമങ്ങളുണ്ടായി. ഐസിസിക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.

മത്സരം കഴിഞ്ഞ് ക്യാപ്റ്റന്‍ സൂര്യ കുമാറോ മറ്റ് ഭാരത താരങ്ങളോ ഉപചാര പൂര്‍വ്വം ഹസ്തദാനം നല്‍കിയില്ലെന്നായിരുന്നു പാക് താരങ്ങളുടെ ആരോപണം. മാസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 ഭാരതീയര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിനെതിരെ ഭാരത സൈന്യം കനത്ത തിരിച്ചടി നല്‍കിയിരുന്നു. എങ്കിലും നിരപരാധികളായ വിനോദ സഞ്ചാരികള്‍ക്ക് നേരേ പോലും ക്രൂരമായ ആക്രമത്തിന് മുതിര്‍ന്ന പാക് ഭീകരരുടെ ചെയ്തികളെ അപലപ്പിക്കുകയെന്നോണമാണ് സൂര്യകുമാര്‍ ഹസ്തദാനം നിരാകരിച്ചത്.

രാഷ്‌ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സംഭവത്തിന് പിന്നാലെയെത്തുന്ന ഇന്നത്തെ മത്സരം വലിയ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഭാരതം സൂപ്പര്‍ ഫോറിലെത്തിയത്. പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരത്തിനോട് മാത്രമേ പരാജയപ്പെട്ടുള്ളൂ.

ഇന്നത്തെ മത്സരത്തിലെ ഫലം ഇരു ടീമുകള്‍ക്കും നിര്‍ണായകമല്ല. എന്നാല്‍ ജയത്തിലൂടെ നേരത്തെ തന്നെ പരമാവധി പോയിന്റ് നേടിയെടുത്ത് ഫൈനല്‍ ബെര്‍ത്തിലേക്കുള്ള വഴി എളുപ്പമാക്കാന്‍ സാധിക്കും.

ഭാരത നിരയില്‍ അക്‌സര്‍ പട്ടേല്‍ കളിച്ചേക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാനെതിരെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിക്കേറ്റത് പ്രശ്‌നമാണ്. ഭാരത നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. അക്‌സര്‍ പട്ടേലിന് പകരം അര്‍ഷദ്വീപ് സിങ്ങിന് അവസരം നല്‍കിയേക്കും.

സാധ്യതാ ഇലവന്‍
ഭാരതം: അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്.

പാകിസ്ഥാന്‍: സാഹിബ്‌സാദ ഫര്‍ഹാന്‍, സെയിം അയൂബ്, ഫകര്‍ സമാന്‍, സല്‍മാന്‍ അഘാ(ക്യാപ്റ്റന്‍), ഹസന്‍ നവാസ്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ്(വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

Tags: Second Super FourIndia v/s PakistanAsia Cup Cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വീരോടെ വീണ്ടും ഇന്ത്യ; പെണ്‍പട ഇന്ന് പാകിസ്ഥാനെതിരെ

India

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം കണ്ടവർ രാജ്യദ്രോഹികളാണ്…”, ഏഷ്യാ കപ്പിനെതിരെ ഉദ്ധവ് താക്കറെ

Editorial

രാഷ്‌ട്ര മനസും കളിമികവും സമന്വയിച്ച ക്രിക്കറ്റ് ജയം

Cricket

കളിസ്ഥലത്തെ ഓപ്പറേഷന്‍ സിന്ദൂര്‍. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Cricket

ഏഷ്യന്‍ ക്രിക്കറ്റ് ഫൈനല്‍: ഭാരതം-പാകിസ്ഥാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.