Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പ സംഗമമല്ല; പമ്പയില്‍ നടക്കുന്നത് ഇടതുമുന്നണിയുടെ രാഷ്‌ട്രീയ സംഗമം: എം. ടി. രമേശ്

അയ്യപ്പസംഗമത്തിന്റെ പേരില്‍ നാടകം കളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 11:09 pm IST
in Kerala

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ പമ്പയില്‍ നടക്കാന്‍ പോകുന്നത് എല്‍ഡിഎഫിന്റെ രാഷ്‌ട്രീയ സംഗമമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഹൈക്കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. അയ്യപ്പസംഗമത്തിന്റെ പേരില്‍ നാടകം കളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുന്നവരാരും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയില്‍ പങ്കെടുക്കുന്നില്ല.

ഇടതുമുന്നണിക്ക് സാമ്പത്തിക സമാഹരണത്തിന് വേണ്ടിയാണ് കുറെ പണക്കാരെ വിളിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്ന സാമുദായിക സംഘടനകളും നേതാക്കളും രാഷ്‌ട്രീയ അജണ്ട തിരിച്ചറിയണം. ഗിമ്മിക്കുകളിലൂടെ അയ്യപ്പ ഭക്തരെ പറ്റിക്കാന്‍ ആവില്ല. പരിപാടിക്കായി അച്ചടിച്ച പോസ്റ്ററില്‍ അയ്യപ്പന്റെ ചിത്രമോ, ശബരിമലയുടെ ചിത്രമോ വെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രങ്ങളാണ് വെച്ചിരിക്കുന്നത്. അയ്യപ്പനില്ലാത്ത അയ്യപ്പസംഗമമാണ് പമ്പയില്‍ നടക്കുന്നത്.
ശബരിമലയിലെ സ്വര്‍ണ പാളിയിലെ സ്വര്‍ണ്ണത്തിന്റെ തൂക്കം കുറഞ്ഞതിനെ പറ്റി എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് മിണ്ടുന്നില്ല. സുരക്ഷാ വീഴ്ചകള്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ഉണ്ടായത്. മറുപടി പറയാന്‍ ബോര്‍ഡും ദേവസ്വം മന്ത്രിയും തയ്യാറാവണമെന്നും എം. ടി. രമേശ് പറഞ്ഞു. മന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുന്നുണ്ടെങ്കിലും വിദേശ നിക്ഷേപങ്ങളൊന്നും കേരളത്തിലേക്ക് എത്തുന്നില്ല. വിദേശ നിക്ഷേപങ്ങളെക്കുറിച്ചുള്ള കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വിലക്കയറ്റത്തെ കുറിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് എം. ടി. രമേശ് പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. 9.4 ശതമാനമാണ് സംസ്ഥാനത്തെ വിലക്കയറ്റം. ഓണക്കാലത്ത് വിലക്കയറ്റം പാരമ്യതയിലെത്തി. സഭയില്‍ മന്ത്രി അനിലിന്റെ വിശദീകരണം കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നതാണ്. സഭയെ തെറ്റിദ്ധരിപ്പിച്ച് മന്ത്രി ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നു. വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് ഇടപെടല്‍ നടത്തുന്നില്ല. ക്ഷീര വികസന മന്ത്രി പാലിന്റെ വില കൂട്ടുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ജിഎസ്ടിയില്‍ പാല്‍ ഉത്പന്നങ്ങളുടെ നികുതി ഒഴിവാക്കിയെങ്കിലും ഇവിടെ പാലിന്റെ വില കൂടുന്ന അവസ്ഥയാണ്.

കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും സര്‍ക്കാരിന് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പിണറായി സര്‍ക്കാരിന്റെ സേഫ്റ്റി വാല്‍വായി മാറി. പരാജയപ്പെട്ട പ്രതിപക്ഷവും ജനങ്ങളെ വെല്ലുവിളിക്കുന്ന സര്‍ക്കാരുമാണ് സംസ്ഥാനത്തുള്ളതെന്നും എം. ടി. രമേശ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: milkMT Rameshvd satheesanGlobal Ayyappa conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.