Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

3000 വർഷം പഴക്കമുള്ള കൈ ചെയിന്‍, വില മൂന്നരലക്ഷം രൂപ…ഫറോവയുടെ കൈവള ഉരുക്കി വിറ്റയാളെ പിടികൂടി; സന്തോഷത്തില്‍ ഈജിപ്തുകാര്‍

ഈജിപ്തിലെ മ്യൂസിയത്തിൽ നിന്നും നഷ്ടമായ 3000 വർഷം പഴക്കമുള്ള സ്വർണ്ണ കൈ ചെയിന്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഈജിപ്തുകാര്‍. ഈജിപ്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്ന പ്രധാനപ്പെട്ട പുരാവസ്തുക്കളിൽ ഒന്നായിരുന്നു ഈ സ്വര്‍ണ്ണ കൈ ചെയിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 08:55 pm IST
in World

കെയ്റോ: ഈജിപ്തിലെ മ്യൂസിയത്തിൽ നിന്നും നഷ്ടമായ 3000 വർഷം പഴക്കമുള്ള സ്വർണ്ണ കൈ ചെയിന്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഈജിപ്തുകാര്‍. ഈജിപ്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്ന പ്രധാനപ്പെട്ട പുരാവസ്തുക്കളിൽ ഒന്നായിരുന്നു ഈ സ്വര്‍ണ്ണ കൈ ചെയിന്‍.

പക്ഷെ ഉരുക്കിയ നിലയിലാണ് ഈ കൈ ചെയിന്‍ കണ്ടെത്തിയത്. ബി സി 1000ൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറോവയായ അമെനെമോപ്പിന്‍ ധരിച്ചിരുന്നതാണ് ഈ കൈ ചെയിന്‍. ഏതാണ്ട് 194,000 ഈജിപ്ഷ്യൻ പൗണ്ട് (4,000 ഡോളർ- മൂന്നര ലക്ഷം രൂപ) വിലമതിക്കുന്ന പുരാവസ്തു കണ്ടെത്താൻ കഴിഞ്ഞത് ഈജിപ്തിന് ആശ്വാസകരമായിട്ടുണ്ട്.

ബ്രേസ്‌ലെറ്റ്‌ കാണാതായതായി സെപ്റ്റംബർ 9നായിരുന്നു ഈജിപ്ഷ്യൻ പുരാവസ്തു-ടൂറിസം മന്ത്രാലയം അറിയിച്ചത്. ഈജിപ്ഷ്യൻ ആഭ്യന്തരമന്ത്രാലയമാണ് മോഷണം കണ്ടെത്തിയത്.

ഒരു മ്യൂസിയം പുനരുദ്ധാരണ വിദഗ്‌ദ്ധനാണ് അപൂർവ്വ പുരാവസ്തു മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. മ്യൂസിയത്തിലെ ലബോറട്ടറിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു മോഷണം നടത്തിയത്.

അദ്ദേഹം പുരാവസ്തു ഒരു വെള്ളി വ്യാപാരിക്ക് വിൽക്കുകയും തുടർന്ന് വ്യാപാരി അത് കെയ്‌റോയിലെ ആഭരണ നിർമ്മാണ ഷോപ്പ് ഉടമയ്‌ക്ക് കൈമാറുകയും ചെയ്തു. ഇയാൾ അത് തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ്ണം ഉരുക്കുന്ന ആള്‍ക്ക് വിറ്റു. ഫറോവ അമെനെമോപ്പിന്റെ കൈത്തണ്ട അലങ്കരിച്ചിരുന്ന ഗോളാകൃതിയിലുള്ള ലാപിസ് ലാസുലി മുത്തുകൾ കൊണ്ട് അലങ്കരിച്ച സ്വർണ ബ്രേസ്‌ലെറ്റ്‌ ഒരു ഖനനത്തിനിടയില്‍ കണ്ടെത്തിയ ശേഷമാണ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നത്. ഈജിപ്ത് ഭരിച്ചിരുന്നവരാണ് ഫറോവമാര്‍.

Tags: EgyptLatest infoBraceletPharaohEgypt Museum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.