Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പളത്തിനു പണമില്ല; മലബാര്‍ ദേവസ്വം ബോര്‍ഡ് നടപടി വിവാദത്തില്‍, മൂന്നു ദിവസത്തെ ചെലവ് ബോർഡ് വക

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 19, 2025, 10:47 am IST
in Kerala

കണ്ണൂര്‍: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ക്കും ബോര്‍ഡ് കമ്മിഷണറുടെ നിര്‍ദേശം. ക്ഷേത്ര ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ബോര്‍ഡ് അംഗങ്ങളെയും വാഹനങ്ങളില്‍ പമ്പയിലെത്തിക്കുന്നതിനും അവരുടെ മൂന്നു ദിവസത്തെ ചെലവും ദേവസ്വവും ക്ഷേത്രങ്ങളും വഹിക്കാനും ഉത്തരവില്‍ പറയുന്നു.

ക്ഷേത്രം ട്രസ്റ്റിമാര്‍, ബോര്‍ഡ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ ചെലവ് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ജീവനക്കാരുടേത് ക്ഷേത്ര ഫണ്ടില്‍ നിന്നുമെടുക്കാന്‍ അനുമതി നല്കാനും ഉത്തരവില്‍ പറയുന്നു.

എ ഗ്രേഡ് ക്ഷേത്രങ്ങളൊഴികെ ബി, സി, ഡി ഗ്രേഡ് കാറ്റഗറികളിലെ മിക്ക ക്ഷേത്രങ്ങളിലും ഒരു വര്‍ഷത്തിലധികമായി ജീവനക്കാരുടെ ശമ്പളം കുടിശികയാണ്. ഇതിനിടെയാണ് ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് തീരുമാന പ്രകാരം കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമ്മിഷണര്‍, മെംബര്‍മാര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്
അഭ്യര്‍ത്ഥിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ കത്തിന്റെയും ദേവസ്വം മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

മലബാറിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുകളില്‍ നിന്നും ഭണ്ഡാര സമര്‍പ്പണങ്ങളില്‍ നിന്നും പണമെടുക്കാനാണ് മലബാര്‍ ദേവസ്വം കമ്മിഷണര്‍, ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം.

അയ്യപ്പ സംഗമത്തിനു ദേവസ്വം ഫണ്ട് ഉപയോഗിക്കരുതെന്നും അതിനായി പിരിച്ചെടുത്ത തുക ഉപയോഗിക്കണമെന്നും വ്യക്തമായ കണക്കുകള്‍ കാണിക്കണമെന്നും ഹൈക്കോടതി കര്‍ശനമായി പറഞ്ഞത് അവഗണിച്ചാണ് ഈ നീക്കം.

 

Tags: pampaTRANSPORTATIONGlobal Ayyappa SangamBoard CommissionerTemple employeesMalabar Devaswom Board PresidentParticipation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ പട്ടാപ്പകല്‍ 56കാരിയെ പീഡിപ്പിച്ചു

Kerala

കണക്കൊപ്പിക്കാന്‍ കഴിയാതെ ദേവസ്വം ബോര്‍ഡ്, കോടതിയുടെ അന്ത്യശാസനത്തില്‍ വെട്ടിലായി സര്‍ക്കാര്‍

Kerala

ആഗോള അയ്യപ്പ സംഗമം: അന്ന് ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇപ്പോള്‍ കൈകഴുകുന്നോ? വി.ഡി.സതീശന്‍

Kerala

അയ്യപ്പസംഗമത്തിൽ നന്ദഗോവിന്ദം ഭജൻസിന്റെ പേരിലും തട്ടിപ്പ്: നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്ല്

News

ഭാരത് ടാക്‌സി വൻ വിജയത്തിലേക്ക്; 51000 ഡ്രൈവർമാർ രജിസ്റ്റർ ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.