പാലക്കാട്: പാലക്കാട് ചന്ദ്രനഗറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി.ലയണ്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹര്‍ജിത് പത്മനാഭനെയാണ്(13) കാണാതായത്.
രാവിലെ സ്‌കൂളിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പാലക്കാട് കസബ പൊലീസ് കുട്ടിക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ട്.
കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നു. കണ്ടു കിട്ടുന്നവര്‍ അറിയിക്കേണ്ട നമ്പര്‍ 9497987148, 9497980607.
















