തൃശൂര്‍: സിറ്റി എസിപി സലീഷ് എന്‍. ശങ്കരന് സ്ഥലം മാറ്റം. പാലക്കാട് നാര്‍ക്കോട്ടിക് സെല്ലിലേക്കാണ് മാറ്റം.
പാലക്കാട് കൊല്ലങ്കോട് സിഐ ആയിരുന്നപ്പോഴത്തെ കസ്റ്റഡിമര്‍ദന പരാതിയെതുടര്‍ന്നാണ് സ്ഥലംമാറ്റമെന്ന് സൂചനയുണ്ട്. ഏഴുവര്‍ഷം മുമ്പായിരുന്നു ഈ സംഭവം.ഈ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു..
കെ.ജി. സുരേഷാണ് പുതിയ സിറ്റി എസിപി.
















