Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ ബിജെപി ലാക്കാക്കുന്നത് ബംഗ്ലാദേശ് മുസ്ലിങ്ങളെ…ബംഗ്ലാദേശ് എടുത്തുകളഞ്ഞ് മുസ്ലിങ്ങളെ എന്ന് ചുരുക്കി കോണ്‍ഗ്രസ് ബഹളം വെയ്‌ക്കുന്നു

അസമില്‍ ബംഗ്ലാദേശി മുസ്ലിങ്ങളുടെയും മ്യാന്‍മറില്‍ നിന്നും രോഹിംഗ്യ മുസ്ലിങ്ങളുടെയും അനധികൃത കുടിയേറ്റത്തെ കര്‍ശമനമായി നേരിടുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അസം ബിജെപി പുറത്തിറക്കിയ വീഡിയോയെ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണമെന്ന് വിശേഷിപ്പിച്ച് ബഹളം വെയ്‌ക്കുകയാണ് കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 10:20 pm IST
in India

ഗുവാഹതി : അസമില്‍ ബംഗ്ലാദേശി മുസ്ലിങ്ങളുടെയും മ്യാന്‍മറില്‍ നിന്നും രോഹിംഗ്യ മുസ്ലിങ്ങളുടെയും അനധികൃത കുടിയേറ്റത്തെ കര്‍ശമനമായി നേരിടുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അസം ബിജെപി പുറത്തിറക്കിയ വീഡിയോയെ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണമെന്ന് വിശേഷിപ്പിച്ച് ബഹളം വെയ്‌ക്കുകയാണ് കോണ്‍ഗ്രസ്.

അസമില്‍ ബിജെപി ഇല്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ജോലികളിലും പൊതുസ്ഥലങ്ങളിലും ‘അനധികൃത കുടിയേറ്റക്കാര്‍’ നുഴഞ്ഞുകയറുമെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ. അനധികൃത കുടിയേറ്റക്കാര്‍ എന്നതുകൊണ്ട് ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളെയും മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യകളെയുമാണ് ബിജെപി ഉദ്ദേശിച്ചത്. പക്ഷെ ഇതിന് പകരം വിഡിയോയില്‍ മുസ്ലീങ്ങളെ അനധികൃത കുടിയേറ്റക്കാരായും സര്‍ക്കാര്‍ ഭൂമി കൈയേറുന്നവരായും അസം ബിജെപി ചിത്രീകരിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ മുതലക്കണ്ണീര്‍.

ബിജെപിയില്ലെങ്കില്‍ തൊഴിലും ഭൂമിയും ഉള്‍പ്പെടെ ഈ അനധികൃത കുടിയേറ്റക്കാര്‍ കൈയേറുമെന്നും ഈ വിീഡിയോയില്‍ പറയുന്നു. ബംഗ്ലാദേശുമായി ആകെ 4096 കിലോമീറ്റര്‍ അതിര്‍ത്തിയാണ് അസം പങ്കുവെയ്‌ക്കുന്നത്. ദേശീയ പൗരത്വ രജിസ്ട്രി കര്‍ശനമാക്കാനാണ് ഹിമന്ത ബിശ്വശര്‍മ്മ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. 1971 മാര്‍ച്ച് 24നാണ് പാകിസ്ഥാനില്‍ നിന്നും വേറിട്ട് ബ്ംഗ്ലാദേശ് എന്ന രാജ്യം രൂപപ്പെട്ടത്. ഈ തീയതിക്ക് മുന്‍പ് അസമിലേക്ക് വന്നവരെ മാത്രമാണ് അസംപൗരന്മാരായി കണക്കാക്കൂ എന്നത് ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാരിന്റെ നിലപാട്. സുപ്രീംകോടതിയും വിദേശികളാണെന്ന് കണ്ടെത്തുന്നവരെ നാടുകടത്താന്‍ ഒരു ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു.

971 മാര്‍ച്ച് 24 എന്ന തീയതി വെച്ച് കണക്കുകൂട്ടുമ്പോള്‍ അസമില്‍ 20 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പറയുന്നു. ഇവരെ പുറത്താക്കാന്‍ കര്‍ശനനീക്കമാണ് ഹിമന്ത ബിശ്വശര്‍മ്മ സര്‍ക്കാര്‍ ചെയ്യുന്നത്. ആകെ 3.2 കോടിയാണ് അസമിലെ ജനസംഖ്യ.

Tags: congressnrcAssamHimanta Biswa SharmaBangladeshi muslimsHimanta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.