Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 01:31 pm IST
in News, Kerala, India

 

ന്യൂദൽഹി: പ്രതിപക്ഷ നേതാവ് വീണ്ടും അപഹാസ്യനാകുന്നു. കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷനെതിരേ വീണ്ടും ആക്ഷേപം ഉയർത്തിയെങ്കിലും അവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് കമ്മീഷൻ വിശദീകരിച്ചു.
കർണാടകത്തിലെ ആലന്ദ് എന്ന മണ്ഡലത്തിൽ 2023 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറായിരത്തിലേറെ പേരുടെ വോട്ടവകാശം ആരോ സംഘടിതമായി റദ്ദാക്കിയെന്നായിരുന്നു രാഹുലിന്റെ പുതിയ ആരോപണം.

നാലു കാര്യങ്ങളാണ് രാഹുൽ മാധ്യമ സമ്മേളനത്തിൽ ഉയർത്തിയത്.

ഒന്ന്: കമ്മീഷന്റെ ഓൺലൈൻ വഴി വോട്ട് റദ്ദാക്കി.

എന്നാൽ തെരഞ്ഞെടുപ്പുകമ്മീഷന്റെ വിശദീകരണമിങ്ങനെ: ഓൺലൈൻ വഴി മറ്റൊരാളുടെ വോട്ട് റദ്ദാക്കാൻ കഴിയില്ല. രണ്ട്: വോട്ടുടമ അറിയാതെ വോട്ടു റദ്ദാക്കി. കമ്മീഷൻ പറഞ്ഞു: ഒഴിവാക്കപ്പെടുന്ന ആളുകളുടെ വിശദീകരണം കേൾക്കാതെ കമ്മീഷൻ വോട്ട് റദ്ദാക്കാറില്ല.

മൂന്ന്: കമ്മീഷൻ വോട്ടുകൃത്രിമം കാട്ടുന്നവരെ സംരക്ഷിക്കുന്നു. കമ്മീഷൻ: ഈ പറയപ്പെടുന്ന സംഭവം 2013 ൽ ആയിരുന്നു. അന്ന് വോട്ട് റദ്ദാക്കാൻ നടത്തിയ ചിലരുടെ പരിശ്രമങ്ങൾ അന്നുതന്നെ തെരഞ്ഞെടുപ്പുകമ്മീഷൻ കണ്ടെത്തി തടഞ്ഞിരുന്നു. അതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.

രാഹുൽ: പ്രതിപക്ഷത്തെ ഇല്ലാതാക്കി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രസക്തി ഇല്ലതാക്കാനുള്ള ശ്രമങ്ങൾക്ക് തെരഞ്ഞെടുപ്പുകമ്മീഷൻ കൂട്ടുനിൽക്കുന്നു.

തെര.കമ്മീഷൻ: അടിസ്ഥാനമില്ലാത്ത ആക്ഷേപമാണ്. ഈ പറയുന്ന മണ്ഡലത്തിൽ  2023 ലും വിജയിച്ചത കോൺഗ്രസിന്റെ സ്ഥാനാർത്ഥി ബി.ആർ. പാട്ടീലാണ്.
രാഹുലിന്റെ വാർത്താ സമ്മേളനത്തിന് മുമ്പ് രാഹുൽ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കാൻ പോകുന്നുവെന്ന് മാധ്യമങ്ങൾ ഏറെ പ്രചരിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പുകമ്മീഷന്റെ മറുപടിയിൽ രാഹുലും പിന്തുണക്കാരും വിയർക്കുകയാണ്.

Tags: electionDemocracyRahulGandhiECIVoteChoriഐഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

കോണ്‍ഗ്രസ് 55 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി, പാലക്കാട് രമേഷ് പിഷാരടി, രമ്യ ഹരിദാസ് ചിറയിന്‍കീഴ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.