Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒക്ടോബർ കൂട്ടക്കൊലയ്‌ക്ക് ഹമാസ് കൊടുക്കേണ്ടിവന്ന വില പാവപ്പെട്ട ഗാസയിലെ ജീവനുകൾ ; ഭീകരരെ മുഴുവൻ കൊന്നു തള്ളാതെ നടപടി അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ

തുരങ്കങ്ങൾ ഉപയോഗിച്ച് 2,000 മുതൽ 3,000 വരെ ഹമാസ് ഭീകരർ ഗാസ നഗരത്തിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് സൈന്യം കണക്കാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 11:23 am IST
in World

ഗാസ : ഗാസ സിറ്റിയിൽ ഇസ്രായേൽ സൈന്യം സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കി. സൈനികരും ടാങ്കുകളും നഗരത്തിലേക്ക് ആഴത്തിൽ പ്രവേശിച്ചതോടെ ആയിരക്കണക്കിന് പലസ്തീനികൾ വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നു. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഇസ്രായേൽ വ്യോമസേനയും ടാങ്കുകളും നഗരത്തിൽ ഹമാസിന്റെ കേന്ദ്രങ്ങളിലടക്കം 150 ലധികം ആക്രമണങ്ങൾ നടത്തി. ഇതിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകരുകയും സമീപത്തുള്ള ജനസാന്ദ്രതയുള്ള ടെന്റ് ക്യാമ്പുകൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. സൈനികരെ നിരീക്ഷിക്കാൻ ഹമാസ് ഈ കെട്ടിടങ്ങൾ ഉപയോഗിച്ചിരുന്നതായിട്ടാണ് ഇസ്രായേൽ ആരോപിക്കുന്നത്.

അതേ സമയം സാധാരണക്കാരുടെ മരണനിരക്ക് കുറയ്‌ക്കാനും ഗാസയിലെ ഭീകര സംഘടനകളെ ലക്ഷ്യം വയ്‌ക്കാനുമാണ് സൈന്യം ശ്രമിക്കുന്നതെന്ന് മുതിർന്ന ഇസ്രായേൽ സൈനിക വക്താക്കൾ പറയുന്നു. തുരങ്കങ്ങൾ ഉപയോഗിച്ച് 2,000 മുതൽ 3,000 വരെ ഹമാസ് ഭീകരർ ഗാസ നഗരത്തിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് സൈന്യം കണക്കാക്കുന്നു. തീരദേശത്തിന്റെ വലിയൊരു ഭാഗം ഒഴികെ ഗാസ നഗരം മുഴുവൻ പിടിച്ചെടുക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. 2023 ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം ആരംഭിച്ച യുദ്ധം ഗാസയെ നാശത്തിന്റെ വക്കിലെത്തിച്ചുവെന്നു വേണം പറയുവാൻ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 238,000-ത്തിലധികം ആളുകൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നു.

അതേ സമയം ഗാസ സിറ്റിയിൽ നിന്ന് തെക്കോട്ട് ആളുകൾക്ക് സുരക്ഷിതമായി പോകാൻ ഇസ്രായേൽ സൈന്യം രണ്ട് ദിവസത്തേക്ക് ഒരു പുതിയ പാത തുറന്നുകൊടുത്തു. എന്നിരുന്നാലും വടക്കൻ ഗാസയിലെ പ്രധാന നെറ്റ്‌വർക്ക് ലൈനുകളിൽ ഉണ്ടായ ആക്രമണങ്ങളെത്തുടർന്ന് ബുധനാഴ്ച രാവിലെ മുതൽ ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. ഇത് ആളുകളെ സഹായത്തിനായി വിളിക്കുന്നതിനോ ഒഴിപ്പിക്കൽ ആസൂത്രണം ചെയ്യുന്നതിനോ തടഞ്ഞു. ഇതുമൂലം ഗാസ സിറ്റിയിലെ ജനങ്ങൾക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പലസ്തീൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ആശയവിനിമയ ശൃംഖലയല്ല ലക്ഷ്യമെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.

ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ 65,062 പലസ്തീനികൾ കൊല്ലപ്പെടുകയും 165,697 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ്. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഈ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.

Tags: terroristsHamasIsrealIDFGaza City
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

World

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

World

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.