Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനര്‍ട്ടില്‍ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട്: അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം

കര്‍ഷകര്‍ക്ക് സൗജന്യ സൗരോര്‍ജ പമ്പുകള്‍ നല്‍കുന്ന പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോടികളുടെ ക്രമക്കേടുകള്‍ അനര്‍ട്ടില്‍ നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 10:58 pm IST
in Kerala

തിരുവനന്തപുരം : അനര്‍ട്ടില്‍ നടന്ന ക്രമവിരുദ്ധ നടപടികളും കേന്ദ്രത്തിന്റെ പിഎം കുസും പദ്ധതിയുടെ ടെണ്ടറില്‍ നടന്ന അഴിമതികളെക്കുറിച്ചും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്‌ക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 മുഖേനെയാണ് പരിശോധന നടക്കുന്നത്. അന്വേഷണം പൂര്‍ത്തിയായാല്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പിഎം കുസും പദ്ധതിയില്‍ 100 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്ന വിവരം രമേശ് ചെന്നിത്തലയാണ് പുറത്തു കൊണ്ടുവന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സൗജന്യ സൗരോര്‍ജ പമ്പുകള്‍ നല്‍കുന്ന പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോടികളുടെ ക്രമക്കേടുകള്‍ അനര്‍ട്ടില്‍ നടന്നത്. ടെണ്ടറില്‍ തുടങ്ങിയ ക്രമക്കേട് കമ്പനികള്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ ഉയര്‍ന്ന തുക നല്‍കുന്നതു വരെ ചെന്നെത്തി. ഇതുമൂലം 100 കോടിയില്‍ പരം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായതെന്നാണ് കരുതുന്നത്.

സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് ആരോപണവിധേയനായ മാനേജിംഗ് ഡയറക്ടര്‍ നരേന്ദ്രനാഥ് വേലൂരിയെ സര്‍ക്കാര്‍ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്തിരുന്നു.
–

Tags: CorruptionANERTVigilance And Aniti Corruption Bureau
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

Kerala

എന്‍ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു: ഗണേഷിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധം

News

എൻഡിഎക്ക് അവസരം തരൂ, കേരളത്തെ മാറ്റാമെന്ന് മോദിയുടെ ഗ്യാരണ്ടി; ഇരുമുന്നണികളും തമ്മിൽ കൂട്ട്: മോദി

Kerala

ഒരു ദിവസം ഇന്ത്യന്‍ പാര്‍ലമെന്‍റ് നടത്തുന്നതിന്റെ ഇരട്ടി തുക വേണം നം.1 കേരളത്തിലെ അയ്യപ്പസംഗമത്തിന്: പരിഹാസിച്ച് യുവരാജ് ഗോകുല്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്) തൊട്ടരികില്‍ അമേരിക്കയ്ക്ക് ആണവരഹസ്യം ചോര്‍ത്തിയ പട്ടാള ജനറലും അടുത്ത ചങ്ങാതിയുമായ ഷാങ് യൂക്സിയ; ആണവ മിസൈലില്‍ ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന ആരോപണത്തിന്‍റെ ഡയഗ്രം (ഇടത്ത്)
India

ചൈനയില്‍ ഷീ ജിന്‍പിങ്ങിന് പഴയ സഖാക്കള്‍ പണി കൊടുത്തു, ആണവമിസൈലുകളില്‍ ഇന്ധനമില്ല, പകരം വെള്ളം; കൈക്കൂലിയില്‍ വീഴും സഖാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.