കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥി സായന്തിനെ (20) കാണാതായതായി പരാതി.
യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള വിദ്യാനഗര്‍ റോഡിലെ ആഷിയാന ഹോസ്റ്റലില്‍ താമസിച്ചിരുന്ന സായന്തിനെ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കാണാതായതെന്ന് ബന്ധുക്കള്‍ കളമശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, അല്ലെങ്കില്‍ 0484 2532050 എന്ന നമ്പറില്‍ കളമശ്ശേരി പോലീസ് സ്റ്റേഷനുമായോ
















