Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാണ്ഡ്യ മാര്‍ച്ചിലെ പതിനായിരക്കണക്കിന് ഹിന്ദുവിശ്വാസികളെ കണ്ട് ഞെട്ടി കര്‍ണ്ണാടക

ഹിന്ദുത്വത്തെ തകര്‍ക്കാന്‍ എന്‍ജിഒ-മാവോയിസ്റ്റ് മാധ്യമ-മതപരിവര്‍ത്തന ലോബികള്‍ നടപ്പാക്കുന്ന ഗൂഢപദ്ധതികള്‍ക്കെതിരെ ശക്തമായി കൈകോര്‍ത്ത്, ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഹിന്ദുശക്തിയെ കണ്ട് ഞെട്ടുകയാണ് കര്‍ണ്ണാടകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 10:13 pm IST
in India

ബെംഗളൂരു: ഹിന്ദുത്വത്തെ തകര്‍ക്കാന്‍ എന്‍ജിഒ-മാവോയിസ്റ്റ് മാധ്യമ-മതപരിവര്‍ത്തന ലോബികള്‍ കര്‍ണ്ണാടകയില്‍ ഒന്നിനു പിറകേ മറ്റൊന്നായി നടപ്പാക്കുന്ന ഗൂഢപദ്ധതികള്‍ക്കെതിരെ ശക്തമായി കൈകോര്‍ത്ത്, ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഹിന്ദുശക്തിയെ കണ്ട് ഞെട്ടുകയാണ് കര്‍ണ്ണാടകം.

ഏറ്റവും ഒടുവില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തെ നശിപ്പിക്കാന്‍ നടത്തിയ ഗൂഢാലോചന പൊളിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിന് പിന്നാലെയാണ് ബുക്കര്‍ സമ്മാനം നേടിയ ഭാനു മുഷ്താഖ് എന്ന മുസ്ലിം ന്യൂനപക്ഷ എഴുത്തുകാരിയെക്കൊണ്ട് മൈസൂരു ദസറ ആഘോഷം ഉദ്ഘാടനം ചെയ്യിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ പദ്ധതി. ബിംബാരാധന നിഷേധിക്കുന്ന മതത്തില്‍പ്പെട്ട എഴുത്തുകാരി എങ്ങിനെയാണ് ചാമുണ്ഡിക്കുന്നിന്‍മുകളിലെ ചാമുണ്ഡീദേവി വിഗ്രഹത്തിനെ വന്ദിച്ച് വിളക്കുകൊളുത്തി മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യുക എന്ന ചോദ്യം ഉയരുന്നു. കന്നടഭാഷയെ ദേവിയായി സങ്കല്‍പിക്കുന്നതിനെ എതിര്‍ക്കുന്ന എഴുത്തുകാരി കൂടിയാണ് ഭാനു മുഷ്താഖ്. ചാമുണ്ഡീദേവിയോ, ചാമുണ്ഡീ ദേവീക്ഷേത്രമോ ഹിന്ദുക്കളുടേത് മാത്രമല്ലെന്നാണ് കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുമായ ശിവകുമാര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്‌ക്ക് നേരെ കര്‍ണ്ണാടകയിലെ മാണ്ഡ്യയിലെ മദ്ദൂരില്‍ കല്ലേറ് നടന്നിരുന്നു. ഇസ്ലാമിസ്റ്റുകളായിരുന്നു ഈ കല്ലേറിന് പിന്നില്‍. തുടര്‍ന്ന് ഇരുവിഭാഗം നടത്തിയ ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

എന്തായാലും ഹിന്ദുത്വത്തിനെതിരായ കടന്നാക്രമണത്തില്‍ അസ്വസ്ഥരായിരുന്നു പലരുംമ. അതാണ് കഴിഞ്ഞ ദിവസം മാണ്ഡ്യയില്‍ നടന്ന ഹൈന്ദവ ഏകതാറാലി. പതിനായിരക്കണക്കിന് പേരാണ് ഈ റാലിയില്‍ അണിനിരന്നത്. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതിന്റെ തെളിവുകൂടിയായി മാറി ഈ റാലി. മുറിവേല്‍പ്പിക്കും തോറും ഇരട്ടി ശക്തിയില്‍ ഹിന്ദുത്വ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് മാണ്ഡയിലെ ഏകതാറാലി തെളിയിച്ചത്. ഇനിയും ഹിന്ദുത്വത്തിനെതിരായ കടന്നാക്രമണത്തില്‍ മൗനം ഭജിച്ച് കാഴ്ചക്കാരായി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നതിന്റെ വിളംബരമായി മാറി ഈ റാലി.

 

 

 

Tags: MaddurMandya Marchdk shivakumarKarnatakaGanesh ChaturthiMysuru DasaraDharmasthalaBanu MushtaqDharmasthala conspiracy case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.