Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് മാള അരവിന്ദൻ അവരോട് പറഞ്ഞു, നിന്റെ അച്ഛനല്ല എന്റെ അച്ഛൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 10:18 pm IST
in Entertainment

മലയാള സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഹാസ്യനടനാണ് മാള അരവിന്ദൻ. നാടക നടനായിരുന്ന അദ്ദേഹം യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. ഒരുസമയത്ത് ജഗതി ശ്രീകുമാറിനേക്കാൾ മാർക്കറ്റ് വാല്യു മാള അരവിന്ദന് സിനിമയിലുണ്ടായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് യൂട്യൂബ് ചാനലിലൂടെ മാള അരവിന്ദന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിൽ മാളയുടെ മാർക്ക​റ്റ് വാല്യു ജഗതി ശ്രീകുമാറിനേക്കാൾ കൂടുതലായിരുന്നു. ഹിന്ദുവായ അദ്ദേഹം ഒരു ക്രിസ്ത്യാനി യുവതിയെയാണ് വിവാഹം ചെയ്തത്. നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞിനെ ഏത് മതത്തിൽപ്പെടുത്തുമെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു. ഹിന്ദുസ്ഥാനി വിഭാഗത്തിൽപ്പെടുത്തുമെന്നാണ് അദ്ദേഹം മറുപടി കൊടുത്തത്.

അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സിനിമയിലെ പല പ്രമുഖരെയും ക്ഷണിച്ചിരുന്നു. എല്ലാവരെയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരൊളൊഴിച്ച് മ​റ്റാരും ആ വിവാഹത്തിൽ പങ്കെടുത്തില്ല.ഇടുക്കിയിലെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്നാണ് മമ്മൂട്ടിയും ഭാര്യയും പാതിരാത്രിക്ക് മാളയുടെ വീട്ടിലെത്തിയത്. ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് മാള അരവിന്ദൻ പറഞ്ഞിട്ടുണ്ട്.

ക്ഷണിച്ചവരിൽ നിന്ന് പണമല്ല സഹകരണമാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.തിലകനെപ്പോലെ സിനിമയിലെ വിലക്കിനെ നേരിട്ട നടനാണ് മാള അരവിന്ദൻ. സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയെന്നതിനെ തുടർന്നായിരുന്നു വിലക്ക്. വിനയന്റെ ചിത്രത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയ പലരും പണം തിരിച്ചേൽപ്പിച്ചിരുന്നു. എന്നാൽ അതിനെ നിന്റെ അച്ഛനല്ല എന്റെ അച്ഛൻ എന്ന ഒരൊ​റ്റ വാചകം കൊണ്ട് മാള തകർത്തു. ഈ വാചകം പിന്നീട് മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞ് കൈയടി നേടിയിരുന്നു’- ആലപ്പി അഷ്‌റഫ് പറഞ്ഞു.

Tags: Mala Aravindanfilm actor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ അന്തരിച്ചു, ഓം നമഃ ശിവായ്, ശ്രീ ഗണേഷ് സീരിയലുകളുടെ സംവിധായകന്‍

Kerala

മാള അരവിന്ദനെ സഹപ്രവര്‍ത്തകര്‍ മറന്നതായി പരാതി; മറക്കാതെ ഇന്ദ്രന്‍സ് എത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.