Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

“ഇനി സൗദി അറേബ്യ, തുർക്കി, ഇറാഖ് എന്നിവയെ ഇസ്രായേൽ ആക്രമിക്കും” ; ഇസ്ലാമിക സൈന്യം രൂപീകരിക്കാൻ മുൻ ഇറാനിയൻ ജനറലിന്റെ അഭ്യർത്ഥന

ഇസ്രായേൽ ഇനി അടുത്തതായി സൗദി അറേബ്യ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങളെ ആക്രമിക്കും. ഇറാനിലെ മുൻ ജനറലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഖത്തറിൽ നടക്കാനിരിക്കുന്ന ഇസ്ലാമിക സഹകരണ സംഘടനാ യോഗത്തിന് മുമ്പ് മുൻ സൈനിക മേധാവി ഇസ്രയേലിനെതിരെ സംയുക്ത ഇസ്ലാമിക സൈന്യം രൂപീകരിക്കാൻ മുസ്ലീം രാജ്യങ്ങളോട് അഭ്യർത്ഥിച്ചു കഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 11:27 am IST
in World

ടെഹ്‌റാൻ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരായി ഇസ്രായേൽ നടത്തിയ ആക്രമണം ഇസ്ലാമിക, അറബ് രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഏത് രാജ്യമാകുമെന്ന് പല രാജ്യങ്ങളും ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം അങ്കാറയാകാമെന്ന് ഒരു തുർക്കി ഉദ്യോഗസ്ഥൻ ഭയം പ്രകടിപ്പിക്കുമ്പോൾ ഇപ്പോൾ ഒരു മുൻ ഇറാനിയൻ ജനറൽ അതിലേക്ക് മറ്റ് രണ്ട് രാജ്യങ്ങളെ കൂടി ചേർത്തുകൊണ്ട് പരിഭ്രാന്തി വർദ്ധിപ്പിച്ചിരിക്കുകയാണ്

ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ആരാണ് ?

ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച് ഖത്തറിനെ ആക്രമിച്ചതിന് ശേഷം ഇസ്രായേൽ ഇനി മറ്റ് ഇസ്ലാമിക, അറബ് രാജ്യങ്ങളെ ലക്ഷ്യം വയ്‌ക്കുമെന്ന് മുൻ ഇറാനിയൻ ജനറൽ മൊഹ്‌സിൻ റെസായി അവകാശപ്പെടുന്നു. ഇസ്രായേലിന്റെ അടുത്ത ലക്ഷ്യങ്ങൾ തുർക്കി, ഇറാഖ്, സൗദി അറേബ്യ എന്നിവയാണെന്ന് മൊഹ്‌സിൻ അവകാശപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ സംയുക്ത സൈനിക മുന്നണി രൂപീകരിക്കാൻ ഇറാൻ ഉദ്യോഗസ്ഥർ മുസ്ലീം രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

മുസ്ലീം രാജ്യങ്ങളോട് ഐക്യമുന്നണി രൂപീകരിക്കാൻ അഭ്യർത്ഥിക്കുന്നു

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒഐസി) ഖത്തറിൽ തിങ്കളാഴ്ച അടിയന്തര ഉച്ചകോടിക്കായി ഒത്തുകൂടുമ്പോൾ ദോഹയിൽ (ഖത്തർ) ഇസ്രായേൽ നടത്തിയ സമീപകാല ആക്രമണങ്ങളെ ഉദ്ധരിച്ച്, മുസ്ലീം രാജ്യങ്ങൾക്കിടയിൽ ഒരു ഐക്യ സൈനിക മുന്നണി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ഊന്നിപ്പറയും.

മുമ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ഇൻ ചീഫായിരുന്നു മൊഹ്‌സെൻ റെസായി, ഇപ്പോൾ ഇറാന്റെ സുരക്ഷാ കൗൺസിലിലെ അംഗവുമാണ്. ഒഐസി നിർണായക നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ സൗദി അറേബ്യ, തുർക്കി, ഇറാഖ് എന്നിവയും ഇസ്രായേലി ആക്രമണങ്ങളെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരേയൊരു പരിഹാരം. ഒരു സൈനിക സഖ്യത്തിന്റെ രൂപീകരണം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവന പല തലങ്ങളിലും പിന്തുണ നേടിയെടിത്തിട്ടുണ്ട്. ഈ അഭ്യർത്ഥനയ്‌ക്ക് കൂടുതൽ ശക്തി പകരുന്ന ഖോമിലെ (ഇറാൻ) സെമിനാരി വിദ്യാർത്ഥികളുടെ പ്രതിനിധികളുടെ അസംബ്ലിയുടെ തലവനും പ്രമുഖ ഷിയ പുരോഹിതനുമായ ജലാൽ റസാവി-മെഹർ ഒരു ഐക്യ ഇസ്ലാമിക സൈന്യം രൂപീകരിക്കണമെന്ന് ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.

Tags: Arab countriesTehranQatarSaudi ArabiairanBenjamin NetanyahuTurkeywarIsreal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.