Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാർഖണ്ഡിൽ സുരക്ഷാ സേന മൂന്ന് മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ; വധിച്ചവരിൽ ഒരാളുടെ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത് ഒരു കോടി രൂപ

ഹസാരിബാഗിലെ പന്തിത്രി വനത്തിലാണ് ഈ ഏറ്റുമുട്ടൽ നടന്നതെന്ന് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 09:21 am IST
in India

റാഞ്ചി : ഇന്ന് രാവിലെ ജാർഖണ്ഡിൽ നിന്ന് സുരക്ഷാ സേന മാവോയിസ്റ്റുകൾക്കെതിരെ നേടിയ വിജയത്തിന്റെ വലിയ വാർത്തകൾ പുറത്തുവരുന്നു. സംസ്ഥാനത്തെ ഹസാരിബാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ജാർഖണ്ഡിലെ സുരക്ഷാ സേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഈ മാവോയിസ്റ്റുകളിൽ ഒരാളുടെ തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹസാരിബാഗിലെ പന്തിത്രി വനത്തിലാണ് ഈ ഏറ്റുമുട്ടൽ നടന്നതെന്ന് വിവരം.

നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ സഹ്ദേവ് സോറന്റെ സ്ക്വാഡും സുരക്ഷാ സേനയും തമ്മിൽ ഇന്ന് രാവിലെ 6 മണിയോടെ ഗോർഹാർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ പന്തിത്രി വനത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോൾ തലയ്‌ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച സഹ്ദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സുരക്ഷ സേന ഇപ്പോഴും തിരച്ചിൽ നടപടികൾ തുടരുകയാണ്.

Tags: CRPFSecurity forcesJharkhandMaoists killed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ ആംബുലന്‍സ് വനത്തിനുള്ളിൽ തകർന്ന് വീണ് രോഗിയടക്കം ഏഴ് പേർ മരിച്ചു ; അപകടത്തിൽപ്പെട്ടത് റെഡ്ബേര്‍ഡ് എയര്‍വേയ്സിന്റെ ചെറുവിമാനം

India

22 സൈനികരുടെ മരണത്തിന് കാരണക്കാരനായ നക്സലൈറ്റ് നേതാവിനെ കാലപുരിക്ക് അയച്ച് സുരക്ഷാ സേന ; ഇന്ന് കീഴടങ്ങിയത് 12 മാവോയിസ്റ്റുകൾ

Kerala

സിമ്രാൻ ബാല; ഈ പേര് ഇനി ഭാരത റിപ്പബ്ലിക്-സൈനിക ചരിത്രത്തിൽ; വീണ്ടും സിന്ദൂരക്കുറിയായി വനിതാ നേതൃത്വം

ബൈക്ക് അഭ്യാസപ്രകടനം നടത്തുന്ന സംഘാംഗങ്ങളായ ടി.എസ്. ആര്യ, സി. മീനാംബിക, ആര്‍. വിനീത, അഞ്ജു സജീവ്, എം.കെ. ജിന്‍സി, അപര്‍ണ ദേവദാസ്, സി.വി. അശ്വതി, ബി. ശരണ്യ, എന്‍. സന്ധ്യ (സിആര്‍പിഎഫ്)
Kerala

77മത് റിപ്പബ്ലിക് ദിനം: അഭിമാനമാകാന്‍ ബൈക്ക് അഭ്യാസപ്രകടന സംഘം

India

മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം പതിറാം മാജി കൊല്ലപ്പെട്ടു; തലപ്പത്ത് ഇനി ഒരാൾ മാത്രം; 15 മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.