Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഇന്ന് ബിഹാർ സന്ദർശിക്കും ; പൂർണിയയിൽ തുടക്കം കുറിക്കുന്നത് നാൽപതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾ 

ആവാസ് യോജന ഗുണഭോക്താക്കളായ 40,000-ത്തിലധികം പേരുടെ ഗൃഹപ്രവേശ ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുകയും DAY-NRLM പ്രകാരം വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 500 കോടി രൂപ വിതരണം ചെയ്യുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 08:44 am IST
in India

പട്ന : തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലെ പൂർണിയ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. ഇവിടെ അദ്ദേഹം ഒരു റാലിയെ അഭിസംബോധന ചെയ്യുകയും 40,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. സന്ദർശന വേളയിൽ വടക്കൻ ബിഹാർ ജില്ലയിൽ പുതുതായി നിർമ്മിച്ച വിമാനത്താവള ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് വ്യോമ ഗതാഗതത്തിനായുള്ള പ്രദേശത്തിന്റെ ദീർഘകാല ആവശ്യം നിറവേറ്റും. മറ്റൊരു പ്രധാന ആകർഷണം ദേശീയ മഖാന ബോർഡിന്റെ ഉദ്ഘാടനമാണ്.

ഇതിനു പുറമെ പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളായ 40,000-ത്തിലധികം പേരുടെ ഗൃഹപ്രവേശ ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുകയും DAY-NRLM പ്രകാരം വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 500 കോടി രൂപ വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ അരാരിയ-ഗൽഗാലിയ റെയിൽ സെക്ഷനിൽ പ്രധാനമന്ത്രി മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുപുറമെ ജോഗ്ബാനി-ദാനപൂർ വന്ദേ ഭാരത് എക്സ്പ്രസ്, സഹർസ-ചെഹ്രേത (അമൃത്സർ) അമൃത് ഭാരത് എക്സ്പ്രസ്, ജോഗ്ബാനി-ഈറോഡ് അമൃത് ഭാരത് എക്സ്പ്രസ് എന്നിവയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.

പ്രധാനമന്ത്രിയുടെ പൂർണ്ണ പരിപാടികൾ

  • തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2.20 ന് ഐഎഎഫ് ബിബിജെ വിമാനത്തിൽ പൂർണിയ വിമാനത്താവളത്തിൽ പ്രധാനമന്ത്രി ഇറങ്ങുകയും അവിടെ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
  • ഇതിനുശേഷം, വൈകുന്നേരം 3.15 ന് ഹെലികോപ്റ്ററിൽ സിക്കന്ദർപൂരിൽ നിർമ്മിച്ച ഹെലിപാഡിൽ അദ്ദേഹം ഇറങ്ങും. അവിടെ അദ്ദേഹം പദ്ധതികൾക്ക് തറക്കല്ലിടുകയും പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം 4.45 വരെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
  • പ്രധാനമന്ത്രി മോദി വീണ്ടും ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലെത്തും, അവിടെ നിന്ന് വൈകുന്നേരം 5.20 ന് വിമാനത്തിൽ ദൽഹിയിലേക്ക് പറക്കും.

അതേ സമയം പ്രധാനമന്ത്രിയുടെ സൗദർശനത്തെ തുടർന്ന് ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഞായറാഴ്ച അർദ്ധരാത്രി മുതൽ ദേശീയ, സംസ്ഥാന പാതകളിലെ വാഹന ഗതാഗതവും 24 മണിക്കൂർ നിർത്തിവയ്‌ക്കും. സുരക്ഷയ്‌ക്കായി ആറായിരത്തിലധികം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പൂർണിയയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി മുതൽ ഭാരവാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക റൂട്ട് ചാർട്ടും തയ്യാറാക്കിയിട്ടുണ്ട്.

Tags: BiharPrime Minister Narendra Modidevelopment projectsPatnaBihar Assembly election 2025Purnia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

World

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

World

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.