Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളികള്‍ക്ക് ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും ഇന്ത്യയില്‍ ഹിന്ദു എന്ന ചിന്തയുണ്ട്…ഒരു കലാപത്തിനും മോദി വീഴ്‌ത്താനാവില്ല: ഫക്രുദ്ദീന്‍ അലി

മലയാളികള്‍ക്ക് ഒഴിച്ച് ഇന്ത്യയിലെ ബാക്കി എല്ലാവര്‍ക്കും ഹിന്ദു എന്ന ചിന്തയുണ്ടെന്നും മോദിയെ വീഴ്‌ത്താന്‍ ഒരു കലാപത്തിനും ആവില്ലെന്നും രാഷ്‌ട്രീയനിരീക്ഷകനായ ഫക്രുദ്ദീന്‍ അലി. ഇന്ത്യയിലെ സൈന്യവും പൊലീസും ശക്തമാണെന്നും ബംഗ്ലാദേശ് പോലെ, നേപ്പാള്‍ പോലെ മോദിയെ അട്ടിമറിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 09:59 pm IST
in Kerala, India

തിരുവനന്തപുരം: മലയാളികള്‍ക്ക് ഒഴിച്ച് ഇന്ത്യയിലെ ബാക്കി എല്ലാവര്‍ക്കും ഹിന്ദു എന്ന ചിന്തയുണ്ടെന്നും മോദിയെ വീഴ്‌ത്താന്‍ ഒരു കലാപത്തിനും ആവില്ലെന്നും രാഷ്‌ട്രീയനിരീക്ഷകനായ ഫക്രുദ്ദീന്‍ അലി. ഇന്ത്യയിലെ സൈന്യവും പൊലീസും ശക്തമാണെന്നും ബംഗ്ലാദേശ് പോലെ, നേപ്പാള്‍ പോലെ മോദിയെ അട്ടിമറിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നേപ്പാളില്‍ നടന്നത് അറബ് വസന്തം പോലെയുള്ള കലാപമാണ്. അറബ് വസന്തം എന്ന കലാപം ഓര്‍മ്മയുണ്ടല്ലോ? അന്നും കൗമാരക്കാരാണ് കലാപത്തിന് മുന്നില്‍ നിന്നത്. ഈ കൗമാരക്കാര്‍ക്ക് ലോകത്തിന്റെ യാഥാര്‍ത്ഥ്യം അറിയില്ല. കമ്മ്യൂണിസം, വിപ്ലവം എന്നൊക്കെ പറഞ്ഞാല്‍ ഈ പ്രായക്കാര്‍ ആവേശം കൊള്ളും. ഇവരെ ഇതിലേക്ക് ഇളക്കിവിടുന്നത് മറ്റൊരാളാണ്. പിന്നില്‍ എവിടേയോ ഇരുന്ന് ചരട് വലിക്കുന്ന ഒരാള്‍. ഇപ്പോള്‍ എല്ലാവര്‍ക്കും ഇത്തരം കലാപത്തിന്റെ സ്വഭാവം അറിയാം.

ഫ്രഞ്ച് വിപ്ലവം ഉണ്ടാക്കിയത് യുവാക്കള്‍ തന്നെയാണ്. റഷ്യന്‍ വിപ്ലവം നടന്നിന് മുന്നിലും യുവാക്കള്‍ . നേപ്പാളില്‍ മാത്രമല്ല, എല്ലായിടത്തും ചെറുപ്പക്കാര്‍ തന്നെയാണ് പലപ്പോഴും മുന്‍പന്തിയില്‍ നിന്നത്. പക്ഷെ ഇന്ത്യയില്‍ അതൊന്നും നടക്കില്ല. ഇവിടെ സൈന്യം ശക്തമാണ്. പൊലീസ് ശക്തമാണ്. ആര്‍എസ്എസ് ‍ഡബിള്‍ സ്ട്രോങ്ങ് ആണ്. അതിനാല്‍ മോദിയെ വീഴ്‌ത്താന്‍ ഒരു കലാപത്തിനും കഴിയില്ല. – ഫക്രുദ്ദീന്‍ അലി പറയുന്നു.

അമേരിക്കന്‍ പിന്തുണയുള്ള ഗൊരാങ്ങ് എന്ന യുവാവാണ് ജെന്‍ സീ കലാപം നയിച്ച ഒരാള്‍. ഇയാളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഓഫീസുകള്‍ തീയിടണം. ആളുകളെ ആക്രമിക്കണം- തുടങ്ങി ഗൊരാങ്ങ് അക്രമികളായ ജെന്‍ സീക്കാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ന്യൂയോര്‍ക്കില്‍ ജനിച്ച ബാര്‍ബറ ആഡംസ് എന്ന വിദേശി നേപ്പാളിലെ രാജകുടുംബത്തിലെ അംഗത്തെ വിവാഹം ചെയ്ത ശേഷം നേപ്പാളിലെ രാജകൊട്ടാരത്തിലായിരുന്നു ഇവര്‍ താമസിച്ചത്. ഈ ബാര്‍ബറ ആഡംസിനും നേപ്പാള്‍ കലാപത്തില്‍ പങ്കുണ്ട്. – ഫക്രുദ്ദീന്‍ അലി പറയുന്നു.

അമേരിക്ക, റഷ്യ, ചൈന ത്രികോണം യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയ്‌ക്ക് അത് ഭീഷണിയായിരിക്കുകയാണ്. ഇനി ചൈന, ഇന്ത്യ ചങ്ങാത്തം തകര്‍ക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. അതാണ് ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയില്‍ കിടക്കുന്ന നേപ്പാള്‍ എന്ന ഹിന്ദു രാജ്യത്തിലെ ഭരണം അമേരിക്ക അട്ടിമറിച്ചത്. – ഫക്രുദ്ദീന്‍ പറയുന്നു.

ഏത് ലോകനേതാവിന്റെ അടുത്ത് വന്നാലും മോദിക്ക് അവിടെ സീറ്റുണ്ട്. അടിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കും എന്ന് എല്ലാവര്‍ക്കുമറിയാം. മോദി ഇപ്പോള്‍ ലോകത്തെ ശക്തനായ നേതാവാണ്. മാത്രമല്ല, സെല്‍ഫ് ലെസ്സ് ആയ നേതാവാണ്. മോദിയുടെ പല പദ്ധതികളും മുസ്ലിങ്ങള്‍ക്ക് നല്ല സഹായകരമാണ്. മുസ്ലിങ്ങളുടെ കയ്യിലിരിപ്പുകൊണ്ട് ചിലപ്പോള്‍ എന്തെങ്കിലും ചെയ്തെന്നു വരാം. അതുകൊണ്ട് തന്നെ മോദിയെ എളുപ്പത്തില്‍ ഒരു ന്യൂജെന്‍ കലാപം കൊണ്ട് അട്ടിമറിക്കാമെന്ന് കരുതേണ്ട.- ഫക്രുദ്ദീന്‍ പറയുന്നു.

Tags: Gen z riotmodiindian armypoliceRSSFakruddin AliNepal riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.