Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യേ! മേയറുടെ ‘ലണ്ടൻ അവാർഡ്’ മണ്ടത്തരമായി; തലസ്ഥാന മേയർ ആര്യ വീണ്ടും വിവാദത്തിൽ

സിപിഎം എന്ന പാർട്ടിപ്പേര് സർട്ടിഫിക്കറ്റിൽ വന്നത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 08:56 pm IST
in Kerala, News, World

 

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച ‘വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് അവാർഡ്’ ഒപ്പിച്ചെടുത്തതെന്ന വിവരം പുതിയ വിവാദമാകുന്നു. തിരുവനന്തപുരം നഗരസഭയുടെ സുസ്ഥിര വികസനത്തിന്റെ പേരിലാണ് അവാർഡ്. ഇത് ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക അവാർഡെന്നും ലോക റെക്കോഡ് ഓഫ് ബുക്‌സിന്റെ അവാർഡെന്നുമാണ് മേയറും നഗരസഭയും സംസ്ഥാന സർക്കാരും കൊട്ടിഗ്‌ഘോഷിച്ചത്. ബ്രിട്ടീഷ് പാർലമെന്റ് അവാർഡ് നൽകുന്നുവെന്നാണ് പ്രചരിപ്പിച്ചത്. ഈ അവാർഡ് വാങ്ങാൻ നഗരസഭയുടെ ചെലവിൽ ലണ്ടനിൽ പോകാനും ആഘോഷിക്കാനും പിണറായി സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പമന്ത്രി എം.ബി. രാജേഷിന്റെ താൽപര്യത്തിൽ വകുപ്പ് സെക്രട്ടറി അനുമതി നൽകി ഉത്തവരും ഇറക്കിയിരുന്നു.

എന്നാൽ പുറത്തുവരുന്ന വസ്തുതകൾ ഇങ്ങനെയാണ്.
1. ലോക റെക്കോഡ് നേടിയത് നഗരസഭയ്‌ക്കാണ് എന്ന് പറയുമ്പോൾ അവാർഡ് മേയർ ആര്യാ രാജേന്ദ്രനാണ്.

2. അവാർഡിനൊപ്പമുള്ള സർട്ടിഫിക്കറ്റിൽ ‘തിരുവനനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ (സിപിഐ (എം)) എന്നാണ് ചേർത്തിരിക്കുന്നത്.

3. സിപിഎം എന്ന പാർട്ടിപ്പേര് സർട്ടിഫിക്കറ്റിൽ വന്നത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു.

4. ഇങ്ങനെയൊരു അവാർഡ് സമ്മാനിക്കൽ ചടങ്ങ് ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടന്നിട്ടില്ല.

5. ഈ അവാർഡ് നൽകിയത് ഇന്ത്യൻ സംഘടനയാണ്. അതിന് ഒരുതരത്തിലുള്ള അന്താരാഷ്‌ട്ര ഔദ്യോഗിക അംഗീകാരവും ഇല്ല.

6. ഈ അവാർഡിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളൊന്നും അന്വേഷിക്കാതെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്് വിദേശയാത്രയ്‌ക്കും സമ്മാന സ്വീകരണത്തിനും അതിന് ഖജനാവിലെ പണം ഉപയോഗിക്കാനുള്ള അനുമതിയും നൽകിയത്.

7. വ്യാജ അവാർഡ് വാങ്ങാൻ വിദേശയാത്ര നടത്തിയ മേയർ നഗരസഭയുടെ പണമാണ് ദുർവിനിയോഗിച്ചിരിക്കുനത്.

തുടർച്ചയായി വിവാദയത്തിലാകുന്ന മേയറുടെ പുതിയ ‘ലണ്ടൻ മണ്ടത്തരം’ സൈബർ ലോകത്ത് കനത്ത വിമർശനം വാങ്ങുകയാണ്.
കാര്യമൊന്നുമറിയാതെ സിപിഎം നേതാക്കളും സൈബർ പോരാളികളും മേയറെ അനുമോദിച്ച് സാമൂഹിക മാധ്യമങ്ങളിൽ എഴുതുകയാണ്. ഇതിനെയും മേയറേയും പരിഹസിച്ച് സൈബർ ലോകം ‘മേയർ വധം’ ആഘോഷിക്കുകയാണ്.
”തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെൻറിൽ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ്, മേയർ എന്ന നിലയിൽ ഞാൻ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങൾക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നു.” ഹൗസ് ഓഫ് കോമൺസ്, യുകെ പാർലമെൻറ് എന്നെഴുതിയ വേൾഡ് ഓഫ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സമ്മാന വിതരണ പരിപാടിയുടെ പോസ്റ്റർ സഹിതം ലണ്ടൻ യാത്രയ്‌ക്ക്മുമ്പ് മേയർ സാമൂഹ്യ മാധ്യമത്തിൽ എഴുതിയിരുന്നു. പിന്നീട് അവാർഡ് സ്വീകരിച്ചതിന്റെ വിവരം അവർ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചിരുന്നു.
ഇന്ത്യക്കാരൻ സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്. സംഘടന ബ്രിട്ടീഷ് പാർലമെന്റ് ഹാൾ വാടകയ്‌ക്ക് എടുത്താണ് ചടങ്ങ് നടത്തിയത്. ഇതിന് ഹൗസ് ഓഫ് കോമൺസുമായി ഒരു ബന്ധവുമില്ല. ‘കാശ് കൊടുത്ത വാങ്ങിയ പുരസ്‌കാര’മെന്നതടക്കമുള്ള വിമർശനങ്ങാണ് വ്യാപകമാകുന്നത്.

Tags: #ThiruvananthapuramMayorlondonAryamayor#HosueOfCommonBoolksOfAward
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയതിനല്ല കെഎസ്ആര്‍ടിസിയില്‍ നിന്ന് യദു കൃഷ്ണനെ പുറത്താക്കിയത്-മന്ത്രി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.