പാലക്കാട്: കൗമാരക്കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൊല്ലം സ്വദേശി ബിപിന്‍ ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ നിരവധി പേര്‍ക്ക് അയച്ചു കൊടുത്ത് പണം ഈടാക്കി. പൊലീസ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്.
പ്രതിക്കെതിരെ കോഴിക്കോടും സമാന കേസുണ്ട്. ഈ കേസിലും പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















