Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഞാൻ ശിവഭക്തനാണ്, ക്ഷമിക്കും; നെഹ്രു രാജ്യത്തിന് ഏൽപ്പിച്ച മുറിവുകൾ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി മോദി

ഭാവികാല സുരക്ഷാ നയം മുൻനിർത്തിയാണ് 'സുദർശന ചക്രം' അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 01:24 pm IST
in News, India

 

ഗുവാഹതി: 1962 ലെ ചൈനീസ് ആക്രമണത്തിൽ നെഹ്‌റു ഏൽപ്പിച്ച മുറിവുകൾ ഇതുവരെ ഉണങ്ങിയിട്ടില്ലെന്ന് അസമിൽ പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസാമിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ബ്രഹ്മപുത്രയ്‌ക്ക് കുറുകെയുള്ള പാലത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. ഗുവാഹത്തി റിംഗ് റോഡ് പദ്ധതിയുടെയും ശിലാസ്ഥാപനം അദ്ദേഹം നടത്തി. 18,530 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി സമർപ്പിച്ചു. പുതിയ റോഡുകൾ, പാലങ്ങൾ, ഒരു മെഡിക്കൽ കോളേജ്, ഒരു പ്രധാന ശുദ്ധ ഊർജ്ജ സംരംഭം എന്നിവ മോദി സമർപ്പിച്ച വിവിധ പദ്ധതികളിൽ പെടുന്നു.
ആവേശപൂർവം പങ്കെടുത്ത ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി പറഞ്ഞു: ‘എന്നെ എത്ര അധിക്ഷേപിച്ചാലും ഞാൻ ക്ഷമിക്കും, ആ വിഷമെല്ലാം നീക്കിക്കളയും, കാരണം ഞാൻ ഭഗവാൻ ശിവന്റെ ഭക്തനാണ്” (മുഝേ കിത്‌നേ ഹീ ഗാലിയ ദേ, മേം ഭഗവാൻ ശിവ് കാ ഭക്ത് ഹൂം, സാരാ സെഹർ നിക്കൽ ലേതാ ഹൂം…) പക്ഷേ മറ്റൊരാൾ അപമാനിക്കപ്പെടുമ്പോൾ എനിക്ക് അത് സഹിക്കാൻ കഴിയില്ല. നിങ്ങൾ പറയൂ, ഭൂപേൻ ദായ്‌ക്ക് (ലോകപ്രസിദ്ധ ഗായകൻ ഭൂപേൻ ഹസാരിക) ഭാരതരത്‌നം നൽകാനുള്ള എന്റെ തീരുമാനം ശരിയോ തെറ്റോ? അദ്ദേഹത്തിന് ഭാരതരത്‌നം നൽകി ആദരിച്ചതിനെ കോൺഗ്രസ് പാർട്ടി അപമാനിച്ചതും വിമർശിച്ചതും ശരിയോ തെറ്റോ?’ അദ്ദേഹം തുടർന്നു. ഭൂപേൻ ഹസാരികയെ മാത്രമല്ല, സ്വന്തം അമ്മയെ അധിക്ഷേപിച്ച കോൺഗ്രസ് നടപടികളും പ്രധാനമന്ത്രിയുടെ പരാമർശത്തിലുണ്ടായി)
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്:
– ഓപ്പറേഷൻ സിന്ദൂരിന് ശേഷം അസമിലേക്കുള്ള എന്റെ ആദ്യ സന്ദർശനമാണ്. കാമാഖ്യാ ദേവിയുടെ അനുഗ്രഹത്താൽ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നു. ഇന്ന്, മാ കാമാഖ്യയുടെ ഈ ഭൂമിയിലേക്ക് വരുന്നതിലൂടെ എനിക്ക് വ്യത്യസ്തമായ ഒരു പുണ്യാനുഭവമാണ് ലഭിക്കുന്നത്.
– ഇന്ന് ഈ പ്രദേശത്ത് ജന്മാഷ്ടമി ആഘോഷിക്കുന്നത് ആ ആഘോഷങ്ങൾക്ക് മികവ് കൂട്ടുകയാണ്.
– ചെങ്കോട്ടയിൽ നിന്ന്, ഞാൻ ചക്രധാരി മോഹനനെ ഓർത്തു എന്ന് ഞാൻ പറഞ്ഞിരുന്നു. ഞാൻ ശ്രീകൃഷ്ണനെ ഓർത്തു, ഭാവി സുരക്ഷാ നയത്തിൽ ‘സുദർശന ചക്രം’ എന്ന ആശയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭാവികാല സുരക്ഷാ നയം മുൻനിർത്തിയാണ് ‘സുദർശന ചക്രം’ അവതരിപ്പിച്ചത്.
ഭൂപേൻ ഹസാരികയെപ്പോലുള്ള അസമിന്റെ മഹാന്മാരായ പുത്രന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Tags: Krishnashtami#BhuoenHasarika#SudarsanaChakra#1962ChinaAggressionmodiAssamNehruKamakhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.