Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അദ്ധ്യാപകര്‍ വഴികാട്ടികളാവണം: പ്രൊഫ. ഗീതാ ഭട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 10:58 am IST
in Kerala
എബിആര്‍എസ്എഎമ്മിന്റെ കേരള ഘടകമായ നാഷനല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന വനിതാ സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ഗീതാ ഭട്ട് ഉദ്ഘാടനം ചെയ്യുന്നു

എബിആര്‍എസ്എഎമ്മിന്റെ കേരള ഘടകമായ നാഷനല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന വനിതാ സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ഗീതാ ഭട്ട് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് സിലബസനുസരിച്ച് വിഷയങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം അദ്ധ്യാപകര്‍ അവര്‍ക്ക് വഴികാട്ടികളുമാകണമെന്നതാണ് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘിന്റെ വീക്ഷണമെന്ന് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ വിദഗ്ധയുമായ പ്രൊഫ. ഗീതാ ഭട്ട് പറഞ്ഞു.

എബിആര്‍എസ്എഎമ്മിന്റെ കേരള ഘടകമായ നാഷനല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ത്ഥസ്ഥാനങ്ങളെപ്പോലെയാകണം. അവ തങ്ങളുടെ സ്വന്തമെന്ന അനുഭവമുണ്ടാകണം. രാഷ്‌ട്രത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും മൂല്യബോധവും ഉള്‍ക്കൊള്ളുന്ന ദേശീയ പ്രതിബദ്ധതയുള്ള സമൂഹമായി അദ്ധ്യാപകര്‍ മാറണം. ഇത്തരത്തിലുള്ള സമഗ്ര മാറ്റമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ ഈ പുതിയ നയം നടപ്പാക്കുന്നില്ല. ടെറ്റ് പരീക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ധ്യാപക താത്പര്യം സംരക്ഷിക്കാന്‍ സംഘടന നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക്പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ കണ്‍വീനര്‍ എസ.് ശ്രീദേവി അധ്യക്ഷയായി. എന്‍ടിയു സംസ്ഥാന അധ്യക്ഷ കെ. സ്മിത, എബി ആര്‍എസ്എം ക്ഷേത്രീയ പ്രമുഖ് പി.എസ്.ഗോപകുമാര്‍, കെ.കെ.ഗിരീഷ്, സിനി കൃഷ്ണപുരി, ജസ്സി ദേവദാസ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ഉപഹാരം നല്‍കി. സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വിജയ വാസുദേവിനെ അനുമോദിച്ചു.

എന്‍ടിയു മുന്‍ സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ ചടങ്ങില്‍ ആദരിച്ചു. മാതൃത്വമെന്ന ഭാവമാണ് അദ്ധ്യാപകരിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപനം എന്ന ശ്രേഷ്ഠമായ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന അധ്യാപകര്‍ക്ക് കുട്ടികളെ മാതൃഭാവത്തോടെ സമീപിക്കാന്‍ കഴിയണം. മൂല്യത്തെ ഞാന്‍ നിര്‍വചിക്കുന്നത് അമ്മയിലൂടെ, മുലപ്പാലിലൂടെ പകര്‍ന്നു കിട്ടിയത് എന്നാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് എന്റെ അമ്മയ്‌ക്കുള്ളത്. അമ്മയില്‍ നിന്നും നല്ല ആശയങ്ങളാണ് എനിക്ക് പകര്‍ന്നു കിട്ടിയിട്ടുള്ളത്. പല പ്രശ്‌നങ്ങളുടെയും കാതല്‍ നമ്മുടെ കണ്ണിലൂടെ, മനസിലൂടെ മാത്രം കാര്യങ്ങള്‍ കാണുന്നതാണ്. മറ്റൊരാളുടെ കണ്ണിലൂടെ നമ്മള്‍ കാര്യങ്ങള്‍ കാണണം. അപ്പോള്‍ പല പ്രശ്‌നങ്ങളും പ്രശ്‌നങ്ങളല്ലാതാകുമെന്ന് പഠിപ്പിച്ചത് തന്റെ അമ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ ആദരിച്ചു. ബിജു പാറങ്ങോട്, പി. സതീഷ് കുമാര്‍ പൊന്നാട അണിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ കെ.കെ. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags: ntuProf. Geeta BhattTeachers should be guides
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

64-ാമത് സ്‌കൂള്‍ കലോത്സവം: ശബ്ദവും വെളിച്ചവും നല്കുന്നത് ദേശീയ അധ്യാപക പരിഷത്ത്

Kerala

കെ-ടെറ്റ്: പരമാവധി അവസരം ഉറപ്പാക്കുമെന്ന് മന്ത്രി

കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ടി. അനൂപ് കുമാര്‍ നിവേദനം നല്‍കുന്നു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ സമീപം.
Kerala

കെ-ടെറ്റ് പ്രതിസന്ധി: കേന്ദ്രഇടപെടല്‍ തേടി എന്‍ടിയു; കേന്ദ്രവിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.