Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാഠ്മണ്ഡുവിൽ നിന്ന് കർഫ്യൂ പിൻവലിച്ചു ; പുതിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ ; ഇന്ത്യ എപ്പോഴും നേപ്പാളിനൊപ്പം

ഇന്ത്യ എപ്പോഴും നേപ്പാളിനും നേപ്പാളിലെ ജനതയ്‌ക്കുമൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. പുനർനിർമ്മാണം മുതൽ നേപ്പാളിലെ പൊതുതെരഞ്ഞെടുപ്പ് വരെ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അംബാസഡർ ശ്രീവാസ്തവ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 09:18 am IST
in World

കാഠ്മണ്ഡു : പ്രതിഷേധത്തെ തുടർന്ന് കാഠ്മണ്ഡുവിൽ നടപ്പിലാക്കിയ കർഫ്യൂ പിൻവലിച്ചു. ഇന്ന് പുലർച്ചെ 5 മണി മുതലാണ് അവ പിൻവലിച്ചത്. നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് സ്ഥിതി സാധാരണ നിലയിലായതിന് ശേഷമാണ് സൈന്യം ഈ തീരുമാനമെടുത്തത്. എന്നിരുന്നാലും കുറച്ച് ദിവസങ്ങൾ കൂടി സൈന്യം തെരുവുകളിൽ തുടരുമെന്നാണ് വിവരം.

പ്രധാനമന്ത്രി സുശീല കർക്കിയുടെ ശുപാർശ പ്രകാരം പ്രസിഡന്റ് രാമചന്ദ്ര പൗഡൽ നിലവിലെ പ്രതിനിധി സഭ പിരിച്ചുവിട്ട് പുതിയ പ്രതിനിധി സഭയുടെ തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിച്ചു. 2026 മാർച്ച് 5 ന് മുമ്പ് നേപ്പാളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

അതേ സമയം നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ നേപ്പാളിന്റെ പുതുതായി നിയമിതയായ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയെ സന്ദർശിച്ച് അവരെ അഭിനന്ദിച്ചു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധ്യമായ എല്ലാ സഹായവും അദ്ദേഹം നേപ്പാളിന് ഉറപ്പ് നൽകി. രാഷ്‌ട്രപതി ഭവനിലെ ശീതൾ നിവാസിൽ സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ അവരെ സന്ദർശിച്ച ആദ്യ വിദേശ നയതന്ത്രജ്ഞനായിരുന്നു നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ.

കർക്കിയുടെ നിയമനത്തിന് അദ്ദേഹം ആശംസകൾ നേർന്നു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്ക് അഭിനന്ദനങ്ങളും ആശംസകളും അയച്ചതായും പറഞ്ഞു. ഇന്ത്യയുടെ അഭിനന്ദനങ്ങൾ സ്വീകരിച്ച സുശീല കാർക്കി ഈ ദുഷ്‌കരമായ സമയത്ത് നിന്ന് നേപ്പാളിനെ കരകയറ്റാൻ ഇന്ത്യയിൽ നിന്ന് വലിയ സഹായം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു. നേപ്പാളിലെ ജനങ്ങളുടെ താൽപ്പര്യാർത്ഥം ഇന്ത്യ എല്ലാ പിന്തുണയും നൽകുന്നത് തുടരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് കർക്കിയിൽ പറഞ്ഞു.

ഇതിന് മറുപടിയായി ഇന്ത്യ എപ്പോഴും നേപ്പാളിനും നേപ്പാളിലെ ജനതയ്‌ക്കുമൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. പുനർനിർമ്മാണം മുതൽ നേപ്പാളിലെ പൊതുതെരഞ്ഞെടുപ്പ് വരെ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അംബാസഡർ ശ്രീവാസ്തവ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മേഖലകളുടെയും വികസനത്തിനായി നേപ്പാളിലെ ഇടക്കാല സർക്കാരുമായി പ്രവർത്തിക്കാനും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും തയ്യാറാണെന്നും ഇന്ത്യൻ അംബാസഡർ കൂട്ടിച്ചേർത്തു.

Tags: NepalpresidentambassadorKathmandu#NepalGenZprotestsNaveen Srivastava
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

World

പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.