Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ തലവെട്ടും, മോദിയെ തല്ലണം…രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും തരംതാണ രാഷ്‌ട്രീയത്തിലേക്ക് പോകുന്നു

തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയാണ് അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം നിര്‍ത്താന്‍ കഴിയാത്ത അമിത് ഷായുടെ തലവെട്ടണം എന്ന് ആഹ്വാനം ചെയ്തത്. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ മുഴങ്ങിയ മുദ്രാവാക്യം മോദിയെ തല്ലണം എന്നതായിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത് മോദിയോടുള്ള ഭയം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 12:18 am IST
in India
തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്)

തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്)

ന്യൂദല്‍ഹി: തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയാണ് അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം നിര്‍ത്താന്‍ കഴിയാത്ത അമിത് ഷായുടെ തലവെട്ടണം എന്ന് ആഹ്വാനം ചെയ്തത്. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ മുഴങ്ങിയ മുദ്രാവാക്യം മോദിയെ തല്ലണം എന്നതായിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത് മോദിയോടുള്ള ഭയം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നാണ്.

എന്തായാലും ഒരു കലാപത്തിലേക്ക് ഇന്ത്യയിലെ യുവാക്കളെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തന്നെയാണ് രാഹുല്‍ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നത് വ്യക്തമാണ്. ഇക്കാര്യമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താവായ പ്രദീപ് ഭണ്ഡാരി വെളിപ്പെടുത്തിയത് രാഹുല്‍ ഗാന്ധിക്ക് വോട്ട് ചോരി എന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ത്താന്‍ വേണ്ടി എല്ലാ ഫയലുകളും അയയ്‌ക്കപ്പെട്ടത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണ്. അതിനര്‍ത്ഥം ഇന്ത്യയെ തകര്‍ക്കാനുള്ള ടൂള്‍ കിറ്റുകള്‍ വിദേശത്ത് സൃഷ്ടിക്കപ്പെടുന്നു എന്നാണ്. മാത്രമല്ല, എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച നേതാവായി രാഹുല്‍ ഗാന്ധി മാറിയെന്നും പ്രദീപ് ഭണ്ഡാരി വിമര്‍ശിക്കുന്നു.

പണം നല്‍കി പ്രതിപക്ഷത്തില്‍ നിന്നും വോട്ടുകള്‍ വാങ്ങിയാണ് മോദി സര്‍ക്കാര്‍ ഉപരാഷ്‌ട്രപതിയെ ജയിപ്പിച്ചതെന്ന കല്ലുവെച്ച നുണ പറയാന്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്ക് മടിയില്ലാതായിരിക്കുന്നു. 20 കോടി വരെ കൈക്കൂലിയായി കൊടുത്തു എന്ന് തെളിവില്ലാതെ ആരോപിക്കുകയാണ്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഒരു ഭൂപ്രദേശമുണ്ട്. ഇന്ത്യയുടെ കോഴിക്കഴുത്ത് (ചിക്കന്‍ നെക്ക്) എന്നാണ് ഈ ഭൂപ്രദേശത്തെ വിളിക്കുന്നത്. ഇപ്പോള്‍ തീഹാര‍് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദ് നടത്തിയ ഒരു പ്രസംഗത്തില്‍ ഇന്ത്യയുടെ ഈ കോഴിക്കഴുത്ത് എന്നെന്നേയ്‌ക്കുമായി അടച്ച് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്നാണ്. ഇതുപോലെ എത്രയോ വിഘടനവാദപരമായ പ്രസംഗങ്ങള്‍ നടത്തിയ ഉമര്‍ഖാലിദിന് ഇനിയും ജാമ്യം നല്‍കാത്തതില്‍ രാജ് ദീപ് സര്‍ദേശായി എന്ന ഹിന്ദുവിരുദ്ധ, മോദി വിരുദ്ധ ജേണലിസ്റ്റ് ഉള്‍പ്പെടെ എത്രയോ എന്‍ജിഒകള്‍ രോഷം കൊള്ളുന്നുണ്ട്. ഈ അസ്വസ്ഥതകള്‍ എല്ലാം ഒരു കലാപത്തിലേക്ക് ചെറുപ്പക്കാരെ നയിക്കാനുള്ള ശ്രമം ആണെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും കണ്ട് പനിക്കേണ്ടെന്നാണ് വിദഗ്ധമതം. കാരണം നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യയുമായി താരതമയം ചെയ്യുമ്പോള്‍ തീരെ ചെറിയ രാജ്യങ്ങളാണ്. അവര്‍ക്ക് ഇന്ത്യപോലെ 140 കോടി ജനങ്ങളുള്ള, ഇത്രയും ചിട്ടയായ സൈനികസംവിധാനമുള്ള, ജനാധിപത്യസ്ഥാപനങ്ങളും തെരഞ്ഞെടുപ്പുമുള്ള ഒരു രാജ്യത്തെ സര്‍ക്കാരിനെ ഒരു കലാപത്തിലൂടെ അട്ടിമറിക്കാനാകില്ല.

Tags: indiariotModi govtthreatAbhishek BanerjeeMahua Moitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.