Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിനെ പിന്നിൽ നിന്ന് കുത്തിയത് ഖത്തർ തന്നെ : ഇസ്രായേൽ ആക്രമണം മുൻകൂട്ടി അറിഞ്ഞിരുന്നു , കണ്ണടച്ച് പിന്തുണച്ചുവെന്ന് റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 11:16 pm IST
in World

ഗാസ : ദോഹയില്‍ ഹമാസ് നേതാക്കളെ വക വരുത്താന്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഖത്തർ മുൻകൂട്ടി അറിഞ്ഞെന്ന് റിപ്പോര്‍ട്ട്. വിവരം നേരത്തെ അറിഞ്ഞിട്ടും ഖത്തർ ദോഹയിലെ ഹമാസ് കേന്ദ്രത്തിന് സംരക്ഷണം ഒരുക്കാന്‍ തയാറായില്ലെന്നും റിപ്പോർട്ടുണ്ട് . . ഹമാസിനെ പിന്നില്‍ നിന്ന് കുത്തുന്ന നയമാണ് ഖത്തര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.

2012 മുതല്‍ ഹമാസിന്റെ രാഷ്‌ട്രീയകാര്യ വിഭാഗം ഖത്തറിലാണ് പ്രവര്‍ത്തിച്ചു പോരുന്നത്. എന്നിട്ടും ഖത്തറിനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ ഒഴിഞ്ഞു നിന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയും ഇസ്രായേൽ ഖത്തർ ആക്രമണത്തിനു മുതിർന്നില്ല . എന്നാൽ ഇപ്പോൾ ഹമാസ് ഖത്തറിനും തലവേദനയാകുന്നുവെന്നതാണ് കൈവിടാനുള്ള കാരണങ്ങളില്‍ പ്രധാനം.

ആക്രമണ വിവരം അറിഞ്ഞപ്പോള്‍ വൈകിപ്പോയെന്ന അമേരിക്കയുടെയും ഖത്തറിന്റെയും വാദം വിശ്വസനീയമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളുടെ തയാറെടുപ്പില്ലാതെ ഇത്തരമൊരു ആക്രമണം നടത്താനാവില്ലെന്നാണ് വിലയിരുത്തല്‍. ആക്രമണത്തിന്റെ ഭാഗമായി 15 ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തി മുതിര്‍ന്ന ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തില്‍ മാത്രം 10 ബോംബുകളിട്ട് മടങ്ങി. അത്യാധുനിക ആയുധങ്ങളും വ്യോമപ്രതിരോധവുമെല്ലാം കൈവശമുള്ള ഖത്തര്‍, ഇസ്രയേലിന്റെ ആക്രമണത്തെ കുറിച്ച് അറിഞ്ഞില്ലെന്ന വാദം കളവാണെന്നും വിദഗ്ധര്‍ പറയുന്നു. റഡാറിലൊന്നും പതിയാത്ത തരം യുദ്ധ വിമാനങ്ങളാണ് ഇസ്രയേല്‍ ഉപയോഗിച്ചതെന്ന് മാത്രമാണ് ഖത്തര്‍ ഇതേക്കുറിച്ച് പറഞ്ഞത്

യുഎസ് നിര്‍ദേശിക്കുന്ന ഇസ്രയേലിന് മേല്‍ക്കൈ നല്‍കുന്ന വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേരാന്‍ ഹമാസിന് മേല്‍ നിരന്തര സമ്മര്‍ദം ഉയര്‍ന്നിരുന്നു. ഇത് ഖത്തറിനെ കടുത്ത സമ്മര്‍ദത്തിലാക്കിയെന്നും ഹമാസ് ഒരു ബാധ്യതയായി മാറിയതോടെ ഇതില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന നിലപാടിലേക്ക് ഖത്തര്‍ എത്തിച്ചേര്‍ന്നുവെന്നുമാണ് അമേരിക്കന്‍ അനലിസ്റ്റായ മൊസാബ് ഹസന്‍ യൂസഫ് പറയുന്നത്. ദോഹയില്‍ ആക്രമണം ഉണ്ടായിട്ടും ഖത്തര്‍ യാതൊരു പരിഭ്രാന്തിയും കാട്ടിയില്ല. ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നും ബോധപൂര്‍വം കണ്ണടച്ചതാണെന്നുമാണ് ഡിഫന്‍സ് അനലിസ്റ്റ് ഹംസ അട്ടാര്‍ പറയുന്നത്

Tags: israyelNethanyahubenjamin nethanyahu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ശിക്ഷിക്കണം ; ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്താംബുൾ മസ്ജിദിൽ ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്‌സ പള്ളി സംരക്ഷിക്കണമെന്നും ആവശ്യം

India

35,000 അടി ഉയരത്തില്‍ പറന്നെത്തും ; പുൽവാമയ്‌ക്ക് പക വീട്ടാൻ ഇന്ത്യയ്‌ക്ക് ഹെറോൺ ഡ്രോൺ നൽകാമെന്ന് പറഞ്ഞ ഇസ്രായേൽ : ഇന്ന് ഇറാനെ ആക്രമിക്കാനും ഹെറോൺ

World

ജിഹാദിസ്റ്റ് ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രായേൽ സൈന്യം ; ലെബനനിലെ ഒളിത്താവളങ്ങൾ ഗാസ പോലെയാക്കുമെന്ന് ഇസ്രായേൽ

World

അൽ-അഖ്‌സ മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥന വിലക്കി ഇസ്രായേൽ ; റംസാൻ മാസത്തിൽ നിസ്ക്കാരം വിലക്കിയതിനെതിരെ ഇസ്ലാമിസ്റ്റുകൾ

World

സൈനിക തലവന്മാരുമായി അടിയന്തിര കൂടിക്കാഴ്‌ച്ച : ഇറാനിൽ ഓപ്പറേഷൻ തുടരാൻ നെതന്യാഹുവിന്റെ നിർദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.