Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി അകത്തായേക്കും : ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഗൊഗോയിയ്‌ക്ക് ഭാര്യയ്‌ക്കും പങ്കുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 07:24 pm IST
in India

ഗുവാഹത്തി : കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ പാകിസ്ഥാനുമായുള്ള ബന്ധം അന്വേഷിക്കാൻ അസം സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 96 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രിയ്‌ക്ക് സമർപ്പിച്ചു. ലോക് സേവാ ഭവനിൽ എസ്‌ഐടി അംഗങ്ങളായ മുന്ന പ്രസാദ് ഗുപ്ത, റോസി കലിത, പ്രണബ്ജ്യോതി ഗോസ്വാമി, മൈത്രായീ ദേക എന്നിവരുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ അസം മന്ത്രിസഭ എസ്‌ഐടി രൂപീകരിച്ചുവെന്നും “ഞെട്ടിപ്പിക്കുന്ന വസ്തുതകൾ കണ്ടെത്തിയെന്നും” മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

“2025 ഫെബ്രുവരി 17-ന്, പാകിസ്ഥാൻ പൗരനായ അലി തൗഖീർ ഷെയ്‌ക്കിന്റെയും കൂട്ടാളികളുടെയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ അസം മന്ത്രിസഭ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ഈ സമഗ്രമായ അന്വേഷണത്തിനിടെ, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകൾ SIT കണ്ടെത്തി.

ഇന്ത്യൻ പാർലമെന്റ് അംഗത്തെ വിവാഹം കഴിച്ച ബ്രിട്ടീഷ് പൗരയ്‌ക്കുംഅലി തൗഖീർ ഷെയ്‌ക്കിന്റെ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പാകിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം അസമിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗത്തിന്റെ സന്ദർശനത്തിന് എങ്ങനെ സൗകര്യമൊരുക്കി എന്നതിലേക്കും അന്വേഷണം വെളിച്ചം വീശുന്നു“ ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചു.

സംസ്ഥാന സർക്കാർ എസ്‌ഐടിയുടെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗൊഗോയിയുടെ കുടുംബത്തിലെ നാല് അംഗങ്ങളിൽ മൂന്ന് പേർക്ക് വിദേശ പൗരത്വമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

“എസ്‌ഐടിയുടെ റിപ്പോർട്ട് ഇപ്പോൾ അസം സർക്കാർ വിശദമായി പരിശോധിക്കുകയും സംസ്ഥാന മന്ത്രിസഭയ്‌ക്ക് മുന്നിൽ വയ്‌ക്കുകയും ചെയ്യും. വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്തുകഴിഞ്ഞാൽ, അന്വേഷണത്തിനിടെ ശേഖരിച്ച വിവരങ്ങൾ പരസ്യമാക്കും,” അസം മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

ജൂലൈ 29-ന് ഓപ്പറേഷൻ സിന്ദൂറിന്റെ പാർലമെന്ററി ചർച്ചയ്‌ക്കിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗൗരവ് ഗൊഗോയിയോട് പാകിസ്ഥാൻ സന്ദർശനങ്ങൾ നടത്തിയതിന് വിമർശിക്കുകയും അദ്ദേഹം ഇന്ത്യ-പാകിസ്ഥാൻ അതിർത്തി എപ്പോഴെങ്കിലും സന്ദർശിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

 

Tags: congressMPAssamgourav gogoi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.