Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം; ഗെറ്റ്, സെറ്റ് ടോക്കിയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 12:18 pm IST
in Sports

ടോക്കിയോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2025 നാളെ മുതല്‍ ജപ്പാനിലെ ടോക്കിയോയില്‍ ആരംഭിക്കും. നഗരത്തില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ മാരത്തണ്‍ ഉള്‍പ്പെടെ ദീര്‍ഘദൂര മത്സര ഇനങ്ങള്‍ നേരത്തെയാക്കി. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ലോക കായിക മേളയുടെ ആദ്യ ദിവസമായ നാളെ 35 കിലോമീറ്റര്‍ നടത്തത്തിന്റെ ഫൈനല്‍ നടക്കും. പുതിയ സമയക്രമം അനുസരിച്ച് ഇതടക്കമുള്ളവ അര മണിക്കൂര്‍ നേരത്തെയായിരിക്കും ആരംഭിക്കുക. രാവിലെ എട്ടിന് ഷെഡ്യൂള്‍ ചെയ്തിരുന്ന മത്സരങ്ങള്‍ ഏഴരയോടെയാക്കി. നടത്തം കൂടാതെ മാരത്തണിനും പുതുക്കിയ സമയക്രമം ബാധകമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ 31 ഡിഗ്രിക്കു മേല്‍ ചൂട് ആണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ 31-34 ഡിഗ്രി വരെ ചൂട് ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ജപ്പാനില്‍ കഴിഞ്ഞ മാസം സൂര്യാഘാതമേറ്റ് മൂവായിരത്തിലേറെ പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാരത്തണിനായി നിശ്ചയിച്ചിട്ടുള്ള നിരത്തുകളില്‍ 185 വാട്ടര്‍ സ്റ്റോപ്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന താരങ്ങളും കോച്ചുമാരടക്കമുള്ള ടീമംഗങ്ങള്‍ക്കുമായി സ്റ്റേഡിയത്തിലെ വിശ്രമകേന്ദ്രങ്ങളില്‍ താല്‍ക്കാലിക ശിതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൂട് മൂലം ഉണ്ടാകാനിടയുള്ള അവശതകള്‍ പരിഹരിക്കാനും ചികിത്സിക്കാനും മത്സര വേദികളിലെ മെഡിക്കല്‍ സംഘത്തില്‍ പ്രത്യേക വിഭാഗം ജാഗ്രതയോടെ നില്‍ക്കുന്നുണ്ട്. ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയമാണ് പ്രധാന വേദി. 49 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ജപ്പാന്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. നാളെ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് 21നാണ് അവസാനിക്കുക.

Tags: TokyoWorld Athletics Championships 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടോക്കിയോയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറി ജക്കാർത്ത ; ഒട്ടും പിന്നിലല്ലാതെ ദൽഹിയും കൊൽക്കത്തയും

World

കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം ; പഹൽഗാം ആക്രമണത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് ജപ്പാൻ 

World

114 വയസ്സുള്ള ഷിഗെക്കോ കഗാവ ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ; അറിയാം ഈ മുതുമുത്തശ്ശിയുടെ ജീവിത രഹസ്യം

World

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തമാക്കും : ടോക്കിയോയിൽ പാക് ഭീകരതയെ തുറന്ന് കാട്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

World

ഭാരതത്തെ ജപ്പാന്‍ അഭിനന്ദിച്ചതിന് പ്രാധാന്യമേറെയെന്ന് എസ്. ജയശങ്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.