Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൗറീഷ്യസിന് ഭാരതത്തിന്റെ 680 ദശലക്ഷം ഡോളര്‍ പാക്കേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 09:14 am IST
in India
മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ചന്ദ്ര രാംഗൂലവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കിടെ

മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ചന്ദ്ര രാംഗൂലവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കിടെ

ന്യൂദല്‍ഹി: മൗറീഷ്യസിന് ഭാരതം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ചന്ദ്ര രാംഗൂലം ഇന്നലെ ഭാരതത്തിലെത്തി. രാംഗൂലവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭാരതം നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 680 ദശലക്ഷം ഡോളറിന്റെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

സര്‍ സീവൂസാഗുര്‍ രാംഗൂലം നാഷണല്‍ ഹോസ്പിറ്റല്‍ നിര്‍മാണം, ആയുഷ് സെന്റര്‍ ഓഫ് എക്‌സലന്‍സ് വെറ്ററിനറി സ്‌കൂള്‍, മൃഗാശുപത്രി എന്നിവ സ്ഥാപിക്കാനും ഭാരതവും മൗറീഷ്യസും ധാരണയായി. എസ്എസ്ആര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പുതിയ എടിസി ടവറിന്റെ നിര്‍മാണം, ഹൈവേകളുടെയും റിങ് റോഡുകളുടെയും വികസനം എന്നിവയിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. ഈ പദ്ധതികളുടെ ചെലവ് 440 മില്യണ്‍ യുഎസ് ഡോളര്‍ ആയിരിക്കും. പ്രാദേശിക കറന്‍സികളില്‍ വ്യാപാരം സാധ്യമാക്കാനും

ഭാരതവും മൗറീഷ്യസും ഒരുമിച്ചു പ്രവര്‍ത്തിക്കും. ഊര്‍ജ്ജ പരിവര്‍ത്തനത്തിലും ഭാരതം മൗറീഷ്യസിനെ പിന്തുണയ്‌ക്കുന്നുണ്ട്. 100 ഇലക്ട്രിക് ബസുകള്‍ ഭാരതം വാഗ്ദാനം
ചെയ്തതില്‍ 10 എണ്ണം നല്കി. ബാക്കി അതിവേഗം കൈമാറും. ടാമറിന്‍ഡ് വെള്ളച്ചാട്ടത്തില്‍ 17.5 മെഗാവാട്ട് ഫ്‌ളോട്ടിങ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാനും ഭാരതം പിന്തുണയ്‌ക്കും. ഹൈഡ്രോഗ്രാഫി മേഖലയിലെ സഹകരണം സംബന്ധിച്ചുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

Tags: Mauritius$680 million packageInida-Mauritius
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഡോഡോ മടങ്ങിവരുമ്പോള്‍

India

മൗറീഷ്യസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണം; വിമാനത്താവളത്തിൽ വരവേറ്റത് 200 വിശിഷ്ടാതിഥികള്‍

News

പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലേക്ക്; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകും

India

മൻമോഹൻ സിംഗിനോടുള്ള ആദരവ് : ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടാൻ അഭ്യർത്ഥിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി

World

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു മൗറീഷ്യസില്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.