Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജങ്ങള്‍ക്കൊപ്പം ജനനായകന്‍;വികസന ചര്‍ച്ചയുമായി സുരേഷ്‌ഗോപി ഗ്രാമങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 05:43 am IST
in Thrissur
തൃശൂര്‍ വികസന ചര്‍ച്ചയുമായി സുരേഷ്‌ഗോപി ഗ്രാമങ്ങളില്‍, പുള്ള് മേഖലയില്‍ നടന്ന കലുങ്ക് സംവാദസദസ്സ് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റും നടനുമായ ദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍ വികസന ചര്‍ച്ചയുമായി സുരേഷ്‌ഗോപി ഗ്രാമങ്ങളില്‍, പുള്ള് മേഖലയില്‍ നടന്ന കലുങ്ക് സംവാദസദസ്സ് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റും നടനുമായ ദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: സുതാര്യവും അഴിമതിരഹിതവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനത്തിലൂടെ നാടിനെ വികസനത്തിലേക്കു നയിക്കുമെന്ന ദൃഢപ്രതിജ്ഞ യോടെ കേന്ദ്രമന്ത്രി
സുരേഷ് ഗോപി . വികസന കാര്യത്തില്‍ തൃശൂരിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സുരേഷ് ഗോപി ജനങ്ങളുടെ ഇടയിലേക്ക് എത്തി. നാടിന്റെ വികസനത്തിനായി എല്ലാവരും
ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് ഒരു മന്ത്രി ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

വൈകുന്നേരങ്ങളില്‍ കലുങ്കുകളിലും ചായക്കടകളിലും പുഴയോരത്തും നാടിന്റ വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാന്‍ സാധാരണ ജനങ്ങളെ കണ്ട് കലുങ്ക് സൗഹൃദവുമായി അദ്ദേഹം എത്തിയത്.വോട്ട് ചെയ്യല്‍ മാ്രതമല്ല, തിരഞ്ഞെടുത്തവരെ കൊണ്ട് സമൂഹത്തിന് ആവശ്യമായ പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കാനും കഴിയുന്നതാകണം ജനങ്ങളുടെ ഉത്തരവാദിത്വമെന്ന് സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശരിന്റെ വികസനത്തിനായി ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തൃശ്ശൂരിന്റെ എം.പി കലുങ്ക് സൗഹൃദമായി മുന്നോട്ടുവന്നിരിക്കുന്നത്. പുള്ള് ആല്‍ത്തറയിലും ചന്മാപ്പള്ളി കാനോലി കടവിലുമാണ് കലുങ്ക് സൗഹൃദങ്ങള്‍ ഒരുക്കി. പ്രാദേശിക വികസന വിഷയങ്ങള്‍ ജനങ്ങള്‍ കേന്ദ്ര മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

വെള്ളപ്പൊക്കം മുതല്‍ കുടിവെള്ള പ്രശ്‌നം വരെ വികസന സംവാദത്തില്‍ ചര്‍ച്ചയായി. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി പ്രത്യേക പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

കമാന്‍ഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. സമൂഹത്തിലെ പ്രമുഖരെ വിട്ട് സാധാരണ ജനങ്ങളാണ് സുരേഷ് ഗോപിയെ കലുങ്ക് സൗഹൃദങ്ങളില്‍ കാത്തിരുന്നത്.

വര്‍ഷംതോറും തങ്ങള്‍ അനുഭവിക്കുന്ന വെള്ളക്കെട്ടിനെ കുറിച്ചും മഴക്കാലത്ത് വീടുകള്‍ വിട്ട് മാറി താമസിക്കേണ്ട ഗതികേടിനെക്കുറിച്ചും ഗ്രാമവാസികള്‍ മന്ത്രിക്ക് മുന്നില്‍
വേവലാതികളും ആശങ്കകളും അവതരിപ്പിച്ചു. ദുരിതമനുഭവിക്കുന്ന മൂന്നു പഞ്ചായത്തുകള്‍ക്കായി താന്‍ എംപി ഫണ്ട് അനുവദിച്ചിരുന്നു എന്നും അതില്‍ രണ്ടു പഞ്ചായത്തുകള്‍ എംപി ഫ്ണ്ട് നിരാകരിച്ചെന്നും ഒരു പഞ്ചായത്ത് മാത്രം എംപി
ഫണ്ട് കാര്യക്ഷമമായി ഉപയോഗിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തിനായി എംപി ഫണ്ട് വേണ്ട എന്നു പറയുന്ന രാഷ്‌ട്രീയം തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങള്‍ ഒത്തുകൂടി താങ്കള്‍ തിരഞ്ഞെടുത്ത പഞ്ചായത്ത് ഭരണസമിതിയെ ആദ്യം സമീപിക്കണമെന്നും എന്നിട്ടും ജനാവശ്യം നിരാകരിക്കുകയാണെങ്കില്‍ എംപിയോട് പറയ
ണമെന്നും തുടര്‍ന്ന് കളക്ടറെ കണ്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേഷ് ഗോപി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി.

ചെമ്മാപ്പള്ളിയില്‍ നടന്ന സൗഹൃദ സദസ്സ് ബിജെപി സ്സില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കൊപ്പം സംവിധായകന്‍ സത്യന്‍ അന്തിക്കാടും നടന്‍ ദേവനും

പ്രമുഖ സിനിമ നടന്‍ ദേവന്‍ കലുങ്ക് സൗഹൃദം ഉദ്ഘാടനം ചെയ്തു. കലുങ്ക് സൗഹൃദ വികസന സംവാദം ആദ്യം നടന്നത് പുള്ള് മേഖലയിലാണ്. ചെമ്മാപ്പിള്ളിയില്‍ നടന്ന രണ്ടാമത്തെ സൗഹൃദ സംവാദ സദസ്സില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം വേദി പങ്കിട്ടത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആയിരുന്നു.

ജാതിമത കക്ഷി രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരവരുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവരുടേയും എംപിയാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇരു കലുങ്ക് സൗഹൃദ സംഗമത്തിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേരാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാത്തിരുന്നത്.

ബിജെപി സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാര്‍, എറണാകുളം മേഖലാ പ്രസിഡന്റ് എ. നാഗേഷ്, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, സിറ്റി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്ക്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. ഹരി, പി.കെ ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Thrissursuresh gopiThrissur MPdevelopment discussions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.