കൊച്ചി: മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു.കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്.
ഗ്രേസി ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം മകന്‍ ഷെഫിന്‍ ജോസഫ് ഓടിരക്ഷപ്പെട്ടു.
അക്രമത്തിന് പിന്നില്‍ എന്താണ് കാര്യമെന്ന് വ്യക്തമായിട്ടില്ല.പൊലീസ് അ ്ന്വേഷണം തുടങ്ങി.
സംഭവത്തിനു ശേഷം മകന്‍ ഷെഫിന്‍ ജോസഫ് ഓടിരക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
















