ബെംഗളൂരു : ധര്‍മ്മസ്ഥല വിവാദം ഉയർന്ന കാലയളവിൽ തന്നെ അത് വ്യാജമാണെന്ന് വ്യക്തമായി പറഞ്ഞ വ്യക്തിയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ . ചാനൽ ചർച്ചകളിൽ ലോറി ഉടമ മനാഫിനോടും ഇക്കാര്യം പറഞ്ഞ് യുവരാജ് ഏറ്റുമുട്ടിയിരുന്നു . ഇപ്പോൾ എസ് ഐ ടി മനാഫിനെ ചോദ്യം ചെയ്ത ശേഷം യുവരാജ് പങ്ക് വച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത് .
ധര്‍മ്മസ്ഥലയില്‍ നല്‍കിയ തെളിവുകളും സാക്ഷികളും ഒക്കെ വ്യാജമാണെന്ന് മനാഫ് സമ്മതിച്ചുവെന്നും , എങ്ങനെ ഇത്രയും കൃത്യമായി പ്രവചന സ്വഭാവത്തോടെ ജനം ടി.വി യില്‍ സംസാരിക്കാന്‍ സാധിച്ചൂ എന്ന് പലരും ചോദിക്കുന്നുണ്ട് എന്നും യുവരാജ് ഗോകുൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..
ധര്‍മ്മസ്ഥലയില്‍ നല്‍കിയ തെളിവുകളും സാക്ഷികളും ഒക്കെ വ്യാജമാണെന്ന് ഇക്ക സമ്മതിച്ചു….
എങ്ങനെ ഇക്കയോട് ഇത്രയും കൃത്യമായി പ്രവചന സ്വഭാവത്തോടെ ജനം ടി.വി യില്‍ സംസാരിക്കാന്‍ സാധിച്ചൂ എന്ന് പലരും ചോദിക്കുന്നുണ്ട്….
രണ്ടു കാര്യങ്ങളാണ്….
ഒന്ന് സ്വന്തം സംസ്കാരത്തിലുള്ള വിശ്വാസം…. അവിടെ അത്ര വലിയ അധര്‍മ്മം നടക്കില്ല എന്ന വിശ്വാസം….
രണ്ട് സുഡാപ്പികളിലുള്ള വിശ്വാസം…. അവന്‍മാര് ഒരു കേസിന്റെ പുറകില്‍ ഇറങ്ങിയാല്‍ അത് ഉഡായിപ്പായിരിക്കും എന്ന പൂര്‍ണ്ണ വിശ്വാസം….
അപ്പോള്‍ ഇക്ക ഒളിവില്‍ പോണോ അതാ ജയിലിലാ ????
















