Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുൽ വിദേശപര്യടനം നടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ ; ആറ് തവണ വിദേശത്ത് പോയതും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് സി ആർ പി എഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 08:30 pm IST
in India

ന്യൂദൽഹി : രാഹുൽ ഗാന്ധി വിദേശപര്യടനം നടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണെന്ന ഗുരുതര ആരോപണവുമായി സി ആർ പി എഫ്. രാഹുൽ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും സുരക്ഷയിൽ അശ്രദ്ധ കാണിച്ചുവെന്നും കാട്ടി സിആർപിഎഫിന്റെ സുരക്ഷാ വിഭാഗം മേധാവി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കത്ത് നൽകി . കത്തിന്റെ പകർപ്പ് രാഹുലിനും കൈമാറിയിട്ടുണ്ട്.

സെപ്റ്റംബർ 10 ന് എഴുതിയ കത്തിൽ, രാഹുൽ ഗാന്ധി തന്റെ Z+ സുരക്ഷാ സംവിധാനത്തിൽ ASL (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈസൺ) കാറ്റഗറി സുരക്ഷ പാലിക്കുന്നില്ലെന്ന് CRPF VVIP സെക്യൂരിറ്റി വ്യക്തമാക്കിയിട്ടുണ്ട്. CRPF ന്റെ യെല്ലോ ബുക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ രാഹുൽ ഗാന്ധി പലതവണ ലംഘിച്ചുവെന്നാണ് ആരോപണം.

രാഹുൽ ഗാന്ധി വിദേശ പര്യടനത്തിന് പോകുന്നതിന് മുമ്പ് സിആർപിഎഫിന് ആവശ്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും പരാമർശിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ച്, ഇസഡ്+ വിഭാഗം സംരക്ഷിത വ്യക്തികൾ വിദേശ പര്യടനത്തിന് പോകുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും സുരക്ഷാ ഏജൻസികളെ ഔദ്യോഗികമായി അറിയിക്കണം, അതുവഴി അവരുടെ സുരക്ഷാ ക്രമീകരണങ്ങൾ പ്രാദേശിക ഏജൻസികളുമായി ഏകോപിപ്പിക്കാൻ കഴിയും.

എന്നാൽ കഴിഞ്ഞ 9 മാസത്തിനിടെ, സുരക്ഷാ പ്രോട്ടോക്കോൾ അവഗണിച്ച് രാഹുൽ ഗാന്ധി മലേഷ്യയിലടക്കം 6 തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഈ സന്ദർശനങ്ങളെക്കുറിച്ച് അദ്ദേഹം ഏജൻസികളെ മുൻകൂട്ടി അറിയിച്ചിരുന്നില്ല, അതിനാൽ സുരക്ഷാ ഏജൻസികൾക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു. ഇന്ത്യ തേടുന്ന വിവാദ മതപ്രഭാഷകൻ സക്കീർ നായിക്ക് അടക്കം മലേഷ്യയിലാണ് ഉള്ളത്. 2024 ഡിസംബർ 30 മുതൽ 2025 ജനുവരി 9 വരെ: ഇറ്റലി പര്യടനം

2025 മാർച്ച് 12 മുതൽ 17 വരെ: വിയറ്റ്നാം ടൂർ , 2025 ഏപ്രിൽ 17 മുതൽ ഏപ്രിൽ 23 വരെ: ദുബായ് ടൂർ, 2025 ജൂൺ 11 മുതൽ ജൂൺ 18 വരെ: ദോഹ (ഖത്തർ) ടൂർ , 2025 ജൂൺ 25 മുതൽ ജൂലൈ 6 വരെ: ലണ്ടൻ സന്ദർശനം , 2025 സെപ്റ്റംബർ 4 മുതൽ 8 വരെ: മലേഷ്യ ടൂർ എന്നിങ്ങനെയാണ് രാഹുൽ നടത്തിയത്.

ഈ യാത്രകളെക്കുറിച്ച് ഒന്നും രാഹുൽ ഗാന്ധി സിആർപിഎഫിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. സുരക്ഷാകോണിൽ നിന്ന് ഇത് വളരെ ഗൗരവമുള്ളതായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ ഏറ്റവും പ്രധാന വിവിഐപികളിൽ ഒരാളാണ് രാഹുൽ ഗാന്ധി എന്നും അതിനാൽ അദ്ദേഹത്തിന്റെ സുരക്ഷയിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അത് ദേശീയ പ്രാധാന്യമുള്ള കാര്യമാണെന്നും കത്തിൽ പറയുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ, ഭാവിയിൽ സുരക്ഷാ പ്രോട്ടോക്കോളുകളും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോടും രാഹുൽ ഗാന്ധിയോടും കത്തിൽ അഭ്യർത്ഥിച്ചു.

Tags: indiarahulCRPF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.