Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 04:52 pm IST
in Kerala

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ മുന്‍ അധ്യക്ഷനായിരുന്ന സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള അനുസ്മരണ സമ്മേളനവും യതിപൂജയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ 13ന് നടക്കും. രാവിലെ 10 ന് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തിന്റെ ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കും.

സ്വാമി കൃഷ്ണാനന്ദ സരസ്വതി(ശ്രീരാമദാസ ആശ്രമം, രാമഗിരി-മുംബൈ), സ്വാമി ചിദാനന്ദപുരി(അദ്വൈതാശ്രമം,കൊളത്തൂര്‍), സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍(തീര്‍ത്ഥപാദാശ്രമം, വാഴൂര്‍), സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയാമിഷന്‍), സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി (മാര്‍ഗദര്‍ശക മണ്ഡലം), എം.മാധവന്‍ നായര്‍(സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍ യുഎസ്എ), മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കെ.മുരളീധരന്‍ എം.എല്‍.എ, സതീശന്‍ ഭട്ടതിരി, ആചാര്യ മനോജ് ജി(ആര്‍ഷവിദ്യാസമാജം), അഡ്വ.എസ്.സുരേഷ് (ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി), ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി), വി.വി.രാജേഷ് (ബി.ജെ.പി സംസ്ഥാന സെക്രട്ടറി), രഞ്ജിത് കാര്‍ത്തികേയന്‍ സി.എ, മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍, മുന്‍ എം.പി. എന്‍. പീതാംബരക്കുറുപ്പ്, മുന്‍.എം.എല്‍.എ എം.എ വാഹീദ്, ഹിന്ദു ധര്‍മ്മപരിഷത്ത് ചെയര്‍മാന്‍ എം.ഗോപാല്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

വിവിധ ആശ്രമങ്ങളിലെ സന്യാസി ശ്രേഷ്ഠന്മാരുള്‍പ്പെടെ രാഷ്‌ട്രീയ സാംസ്‌കാരിക ആദ്ധ്യാത്മിക മേഖലകളിലെ പ്രമുഖരും പ്രശസ്തരുമായവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനാനന്തരം 11.30 ന് യതിപൂജ ആരംഭിക്കും. യതിപൂജയില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നൂറോളം സന്യാസിമാര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക് ഒരു മണിക്ക് അമൃതഭോജനത്തോടെ ചടങ്ങുകള്‍ പര്യവസാനിക്കും.

Tags: Swami Brahmapadananda SaraswathiSree Rama Dasa AshramYathiPooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

Kerala

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ശ്രദ്ധാഞ്ജലി: ശ്രീരാമദാസ ആശ്രമത്തില്‍ അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

Kerala

പൂജനീയ ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമിക്ക് ശ്രദ്ധാഞ്ജലിയും യതിപൂജയും

ശ്രീരാമരഥം പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രസന്നിധിയില്‍
Kerala

ശ്രീരാമനവമി രഥയാത്ര: ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

Kerala

സ്വാമി സത്യാനന്ദസരസ്വതിയുടെ 18 ാം മഹാസമാധി വാര്‍ഷികം 24, 25 തീയതികളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.