Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവാജിനഗർ മെട്രോ സ്റ്റേഷന് ‘സെന്റ് മേരി’ എന്ന പേര് നൽകാനുള്ള നിർദ്ദേശത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു ; ശങ്കർ നാഗിന്റെ പേരിലാവണമെന്ന് സോഷ്യൽ മീഡിയ 

1980 കളിൽ മറ്റ് രാജ്യങ്ങളിലെ മെട്രോ റെയിൽ ശൃംഖലകളെക്കുറിച്ച് ശങ്കർ നാഗ് വിശദമായി പഠനം നടത്തിയിരുന്നു. കൂടാതെ ബെംഗളൂരുവിൽ ഒരു നഗര റെയിൽ ഗതാഗത സംവിധാനത്തിനായും അദ്ദേഹം ശക്തമായി വാദിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 12:21 pm IST
in India

ബെംഗളൂരു : കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ ശിവാജി നഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള നിർദ്ദേശത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഈ തീരുമാനത്തെ ജനങ്ങൾ ശക്തമായി എതിർത്തു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്. അന്തരിച്ച കന്നഡ നടനും സംവിധായകനുമായ ശങ്കർ നാഗിന്റെ പേര് മെട്രോ സ്റ്റേഷന് നൽകാത്തത് എന്തുകൊണ്ടാണെന്നാണ് ആളുകൾ ചോദിക്കുന്നത്.

തിങ്കളാഴ്ച സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന വാർഷിക ആഘോഷത്തിനിടെ വരാനിരിക്കുന്ന പിങ്ക് ലൈൻ സ്റ്റേഷന് സെന്റ് മേരീസിന്റെ പേര് നൽകുമെന്നത് സർക്കാർ പരിഗണിക്കുമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്‌ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയതോടെയാണ് ഈ ചർച്ച ആരംഭിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സമയത്ത് ബസിലിക്കയുടെ നവീകരണത്തിനുള്ള സാമ്പത്തിക സഹായവും മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നിർദ്ദേശം കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ശരിയായ നടപടിക്രമങ്ങൾക്കനുസരിച്ച് അഭ്യർത്ഥന പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അതേ സമയം ശിവാജിനഗർ ഏരിയ എംഎൽഎ റിസ്വാൻ അർഷാദ് ദേശീയ മാധ്യമത്തോട് ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി പറഞ്ഞു. മെട്രോ സ്റ്റേഷന് ശിവാജിനഗർ സെന്റ് മേരീസ് എന്ന് പേരിടാൻ ഞാൻ ഔദ്യോഗികമായി നിർദ്ദേശിക്കുന്നു. സമ്പന്നമായ ചരിത്രമുള്ള ഐക്കണിക് സെന്റ് മേരീസ് ബസിലിക്കയുടെ ബഹുമാനാർത്ഥമാണിത്. ശിവാജിനഗർ ബസ് ഡിപ്പോയ്‌ക്ക് സമീപമാണ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്, യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകില്ല.ശങ്കർ നാഗിന്റെ പേരിൽ പേരിടാൻ കഴിയുന്ന നിരവധി സ്റ്റേഷനുകൾ വരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

ആരായിരുന്നു ശങ്കർ നാഗ് ?

കന്നഡ ഭാഷയിലെ പ്രശസ്ത നടനും സംവിധായകനുമായിരുന്നു ശങ്കർ നാഗ്. 1980 കളിൽ മറ്റ് രാജ്യങ്ങളിലെ മെട്രോ റെയിൽ ശൃംഖലകളെക്കുറിച്ച് ശങ്കർ നാഗ് വിശദമായി പഠനം നടത്തിയിരുന്നു. കൂടാതെ ബെംഗളൂരുവിൽ ഒരു നഗര റെയിൽ ഗതാഗത സംവിധാനത്തിനായും അദ്ദേഹം ശക്തമായി വാദിച്ചിരുന്നു. ബെംഗളൂരുവിനെ സിംഗപ്പൂർ പോലെയാക്കാൻ ശങ്കർ നാഗ് ആഗ്രഹിച്ചിരുന്നുവെന്ന് ആളുകൾ പറയുന്നു. ഇക്കാരണത്താലാണ് ഈ സ്റ്റേഷന് അദ്ദേഹത്തിന്റെ പേരിടണമെന്ന നിർദ്ദേശവുമായി ജനങ്ങൾ മുന്നോട്ട് വന്നത്.

Tags: BengaluruControversyKarnatakaChief Minister Siddaramaiahmetro stationSt. MaryShankar Nag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

മാസപ്പിറ കണ്ടു; നാളെ ചെറിയ പിറന്നാൾ

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.